ഐ.പി.സി. ഡൽഹി സ്റ്റേറ്റ് ഈസ്റ്റ് ഡിസ്ട്രിക്ട് പാസ്റ്റേഴ്സ് & ഫാമിലി മീറ്റിംഗ് 2021 സെപ്റ്റംബർ 26 ന് 5.30 pm മുതൽ 7.30 വരെ ഐപിസി മയൂർവിഹാർ ഫേസ് 2 ൽ വച്ച് ഡിസ്ട്രിക് പാസ്റ്റർ. കെ. വി ജോസഫ് ന്റെ അധ്യക്ഷതയിൽ നടത്തപ്പെട്ടു. സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ. ഷാജി ഡാനിയേൽ കുടുംബമായി മീറ്റിംഗിൽ സംബന്ധിച്ചു.

- Advertisement -