विशेष प्रार्थना सभा

आईपीसी दिल्ली राज्य महिला फेलोशिप के तत्वावधान में 27 नवंबर 2023 को शाम 7.30 बजे से 9 बजे तक जूम प्लेटफॉर्म पर एक विशेष प्रार्थना सभा आयोजित की जाएगी। बहन। टिजी कुरियाकोस (देहरादून) मुख्य भाषण देंगे। आईपीसी राय बरेली चर्च आराधना का नेतृत्व करेगा।
मीटिंग आईडी: 854 4316 1839
पास कोड: 643008
अधिक जानकारी के लिए:
बहन। लीलाम्मा जॉन (आईपीसीडीएसडब्ल्यूएफ) सचिव।
9910576477.

സ്പെഷ്യൽ പ്രയർ മീറ്റിംഗ്
ഐപിസി ഡൽഹി സ്റ്റേറ്റ് വുമൺസ് ഫെലോഷിപ് ന്റെ ആഭിമുഖ്യത്തിൽ 2023 നവംബർ 27 ന് വൈകിട്ട് 7.30 മുതൽ 9 മണിവരെ സ്പെഷ്യൽ പ്രയർ മീറ്റിംഗ് സൂം പ്ലാറ്റ്ഫോമിൽ നടത്തപ്പെടും. സിസ്റ്റർ. ടിജി കുര്യാക്കോസ് (Dehradun) മുഖ്യ സന്ദേശം നൽകും. ഐപിസി റായ് ബരേലി ചർച്ച് ആരാധനയ്ക്ക് നേതൃത്വം നൽകും.
മീറ്റിംഗ് ID: 854 4316 1839
PASS CODE: 643008
കൂടുതൽ വിവരങ്ങൾക്ക് :
സിസ്റ്റർ. ലീലാമ്മ ജോൺ (IPCDSWF) സെക്രട്ടറി.
9910576477.

- Advertisement -

- Advertisement -

Comments are closed.