नई दिल्ली: आई।पी।सी दिल्ली स्टेट साउथ डिस्ट्रिक्ट संडे स्कूल के प्रतिनिधियों ने 25 अक्टूबर को आई।पी।सी खरखोदा का एक दिवसीय दौरा किया. पादरी सैम जॉर्ज (जिला अध्यक्ष) ने प्रार्थना करके टीम को आई।पी।सी खरखोधा में सेवा के लिए भेजा। पास्टर सैम करुवट्टा ने सेवा का नेतृत्व किया और सन्डे स्कूल के बच्चों के लिए कई तरह के कार्यक्रम आयोजित किए। पादरी सैम करुवता ने मुख्य भाषण दिया।
आई।पी।सी खरखोदा के पादरी जयप्रकाश और चर्च ने टीम का गर्मजोशी से स्वागत किया। पादरी सैम करुवाट्टा (अधीक्षक), भाई एम.एम. साजू (सचिव), भाई बिजो चाको(संयुक्त-कोषाध्यक्ष), भाई साइमन सैमुअल (सदस्य) और भाई जॉर्ज वर्गीज (सदस्य) ने दौरा किया। उन्होंने संडे स्कूल की विभिन्न गतिविधियों का विश्लेषण किया।साउथ डिस्ट्रिक्ट संडे स्कूल काउंसिल ने आई।पी।सी खरखोदा में संडे स्कूली बच्चों को खुशी के प्रतीक के रूप में पुरस्कार दिया है।
ന്യൂ ഡൽഹി : ഐപിസി ഡൽഹി സ്റ്റേറ്റ് സൗത്ത് ഡിസ്ട്രിക്റ്റ് സൺഡേ സ്കൂൾ പ്രതിനിധികൾ IPC Kharkhodha-യിൽ ഒക്ടോബർ 25 – നു ഒരു ദിവസത്തെ സന്ദർശനം നടത്തി. പാസ്റ്റർ സാം ജോർജ് (ഡിസ്ട്രിക്ട് പ്രസിഡന്റ്) പ്രാർത്ഥിച്ചു അയച്ചതായ ടീം IPC Kharkhodha-യിൽ ആരാധനക്ക് നേതൃത്വം കൊടുക്കുവാനും ആരാധനക്ക് ശേഷം വിവിധ തരം പ്രോഗ്രാമുകൾ സൺഡേ സ്കൂൾ കുട്ടികൾക്കായി നടത്തുവാനും ഇടയായി. പാസ്‌റ്റർ സാം കരുവാറ്റ മുഖ്യ പ്രഭാഷണം നടത്തി.
IPC Kharkhodha- ലെ പാസ്‌റ്റർ ജയപ്രകാശും സഭയും ഊഷ്മളമായ വരവേൽപ്പാണ് ടീമിന് നൽകിയത്. പാസ്‌റ്റർ സാം കരുവാറ്റ (Superintendent ), ബ്രദർ എം.എം. സാജു (സെക്രട്ടറി), ബ്രദർ ബിജോ ചാക്കോ (ജോയിന്റ് ട്രെഷറർ), ബ്രദർ സൈമൺ സാമുവേൽ (മെമ്പർ) & ബ്രദർ ജോർജ് വര്ഗീസ് (മെമ്പർ) എന്നിവരാണ് സന്ദർശനം നടത്തിയത്. സൺഡേ സ്കൂളിന്റെ വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അവർ വിശകലനം ചെയ്തു.IPC Kharkhodha-ലെ സൺഡേ സ്കൂൾ കുട്ടികൾക്ക് സന്തോഷ സൂചകമായി പാരിതോഷികങ്ങൾ നൽകുവാൻ സൗത്ത് ഡിസ്ട്രിക്റ്റ് സൺഡേ സ്കൂൾ കൗൺസിൽ തീരുമാനിക്കുകയും അപ്രകാരം ക്രമീകരിക്കുകയും ചെയ്തു.