അക്കരെ നാട്ടിൽ

ഗ്രേസികുട്ടി സാമുവൽ (68)കർമേൽ ഭവനം, കുളക്കട.  25/10/2021 ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷകൾ ഇന്ന്‌ 26/10/2021 ന് കുളക്കട ശാരോൺ ഫെലോഷിപ്പ് ചര്‍ച് സെമിത്തേരിയിൽ നടത്തപ്പെടും  .പാസ്റ്റർ. ബിനോയ്‌ ജേക്കബ് ന്റെ (ഐപിസി ജനക് പുരി) പിതൃ സഹോദരിയാണ് പരേത. പരേതനായ സാമൂവൽ സാറിന്റെ സഹധർമ്മിണി ആയിരുന്നു. ദുഃഖാർത്തരായ കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക..

Leave A Reply

Your email address will not be published.