ഐ.പി.സി ഡൽഹി സ്‌റ്റേറ്റ് സണ്ടേസ്ക്കൂൾ പരീക്ഷഫലം ശനിയാഴ്ച്ച പ്രഖ്യാപിക്കും. आईपीसी दिल्ली स्टेट संडे स्कूल के नतीजे शनिवार को घोषित किए जाएं
ഐ.പി.സി ഡൽഹി സ്‌റ്റേറ്റ് സണ്ടേസ്ക്കൂൾ പരീക്ഷഫലം ശനിയാഴ്ച്ച പ്രഖ്യാപിക്കും
ഡൽഹി: ഐ.പി.സി ഡൽഹി സ്‌റ്റേറ്റ് സണ്ടേസ്ക്കൂൾ 2021 അദ്ധ്യായന വർഷത്തെ പരീക്ഷഫലം ശനിയാഴ്ച്ച ഐ.പി.സി ഡൽഹി സ്‌റ്റേറ്റ് പ്രസിഡൻറ് ഡോ: ഷാജി ദാനിയേൽ പ്രഖ്യാപിക്കും. 2022 ജനുവരി 15 ശനിയാഴ്ച് വൈകിട്ട് 6.00 ഓൺലൈനായി സൂമിൽ നടക്കുന്ന ചടങ്ങിൽ സണ്ടോസ്ക്കൂൾ ഡയറക്ടർ പാസ്റ്റർ ബിനോയി ജേക്കബ് അദ്ധ്യക്ഷനായിരിക്കും . ഡൽഹിസ്‌റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സാം ജോർജ്, സ്റ്റേറ്റ് എക്സിക്കൂട്ടിവുകൾ, സണ്ടേസ്കൂൾ എക്സിക്കൂട്ടിവുകൾ സൺഡേസ്കൂൾ ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ്സ് എന്നിവർ പങ്കെടുക്കുന്ന മീറ്റിണ്ടിൽ അടുത്ത അദ്ധ്യായന വർഷത്തെകുറിച്ചുള്ള പ്രഖ്യാപനങ്ങളും ഉണ്ടായിരിക്കും.
കോവിഡകാലത്ത് , രാജ്യത്തെ എല്ലാ സണ്ടോസ്ക്കൂൾ ക്ലാസ്സുകളും അടഞ്ഞു കിടന്നപ്പോഴും ഡൽഹിയിൽ 2020 ൽ ഓൺലൈനായി സണ്ടേസ്ക്കൂൾ ക്ലാസ്സുകൾക്ക് തുടക്കമിടാനും അതു തുടർച്ചായി രണ്ടു വർഷങ്ങൾ മുടക്കമില്ലാതെ നടത്തുവാനും മറ്റു സംസ്ഥാനങ്ങളിലെ സണ്ടേസ്ക്കൂളുകൾക്ക് ഓൺലൈൻ ക്ലാസ്സുകളുടെ മാത്യക സമർപ്പിക്കുവാനും
ഡൽഹിസണ്ടേസ്ക്കൂൾ അസോസിയേഷനു കഴിഞ്ഞു. സൂം പ്ലാറ്റ്ഫോമിൽ ഒന്നു മുതൽ പതിനൊന്നു ക്ലാസ്സുകൾവരെ ഇഗ്ലീഷും ഹിന്ദിയിലുമായി മൂന്നുറോളം കുട്ടികൾ രജിസ്റ്റർ ചെയ്യുതു പഠിക്കുന്നു.
Meeting ID: 840 1085 2853
Passcode: 908254
आईपीसी दिल्ली स्टेट संडे स्कूल के नतीजे शनिवार को घोषित किए जाएंगे
नई दिल्ली: आईपीसी दिल्ली स्टेट संडे स्कूल 2021 शैक्षणिक वर्ष का परिणाम शनिवार को आईपीसी दिल्ली के प्रदेश अध्यक्ष डॉ शाजी डेनियल द्वारा घोषित किया जाएगा। संडे स्कूल के निदेशक पादरी बिनॉय जैकब समारोह की अध्यक्षता करेंगे, जो शनिवार, 15 जनवरी, 2022 को शाम 6:00 बजे ज़ूम पर ऑनलाइन होगी, जिसमें दिल्ली राज्य के सचिव पादरी सैम जॉर्ज, राज्य कार्यकारी, संडे स्कूल के कार्यकारी अधिकारी और संडे स्कूल जिला कार्यकारी शामिल होंगे, और इस मीटिंग में आने वाले स्कूल वर्ष के बारे में घोषणाएँ भी शामिल होंगी ।
कोविड अवधि के दौरान, भले ही देश में सभी संडे स्कूल की कक्षाएं बंद थी, लेकिन दिल्ली में संडे स्कूल एसोसिएशन के द्वारा 2020 से संडे स्कूल की ऑनलाइन कक्षाएं चलाने एवं उसे बगैर रुके 2 वर्ष तक चलाने एवं अन्य संस्थानों एवं राज्यो मे ऑनलाइन संडे स्कूल को एक मॉडल बनाने में दिल्ली राज्य संडे स्कूल एसोसिएशन एक सहायक साबित हुआ ।
जूम प्लेटफॉर्म के द्वारा एक से लेकर ग्यारह तक की इंग्लिश एवं हिंदी माध्यम की कक्षाओं में तकरीबन 300 स्टूडेंट्स रजिस्टर कर अध्ययन करते हैं.
Meeting ID: 840 1085 2853
Passcode: 908254