IPC दिल्ली राज्य एवांचलिसम बोर्ड की बैठक शनिवार 16 अक्टूबर 2021 को प्रेम नगर, नांगलोई चर्च में आयोजित किया गया। एवंचलिसम बोर्ड सचिव पादरी। टी। सी। संतोष ने बैटक की अध्यक्षता की। पादरी। सैम करुवट्टा ने आराधना का नेतृत्व किया। एवांचलिसम बोर्ड के अध्यक्ष पादरी जोसेफ जॉय ने मुख्य भाषण दिया। बैठक से पहले एवंचलिस बोर्ड के टीम ने प्रेम नगर और उसके आसपास इलाके में Prayer Walking की और देश के लिए प्रार्थना की। इस बैठक में 30 से अधिक सदस्यों ने भाग लिया और आशीर्वाद पाया।
ഐ.പി.സി. ഡൽഹി സ്റ്റേറ്റ് ഇവഞ്ചലിസം ബോർഡ് മീറ്റിംഗ് ഐ.പി.സി. പ്രേം നഗർ, നാംഗ്ലോയി സഭയിൽ വച്ച് 2021 ഒക്ടോബർ 16 ശനിയാഴ്ച നടത്തപ്പെട്ടു. ഇവഞ്ചലിസം ബോർഡ് സെക്രട്ടറി പാസ്റ്റർ. റ്റി. സി. സന്തോഷ് അധ്യക്ഷത വഹിച്ചു. പാസ്റ്റർ. സാം കരുവാറ്റ ആരാധനക്ക് നേതൃത്വം നൽകി. ഇവഞ്ചലിസം ബോർഡ് ചെയർമാൻ പാസ്റ്റർ ജോസഫ് ജോയി മുഖ്യ സന്ദേശം നൽകി. മീറ്റിംഗിന് മുൻപ് ഇവഞ്ചലിസം ബോര്‍ഡ് ടീം അംഗങ്ങള്‍ പ്രേം നഗറിലും പരിസര പ്രദേശങ്ങളിലും PRAYER WALK നടത്തി ദേശത്തിനു വേണ്ടി പ്രാർത്ഥിച്ചു. 30 പരം അംഗങ്ങൾ ഈ മീറ്റിംഗിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിച്ചു.