विशेष प्रार्थना सभा। സ്പെഷ്യൽ പ്രയർ മീറ്റിംഗ്.

विशेष प्रार्थना सभा।
आईपीसी दिल्ली राज्य बहनों की समाज के तत्वावधान में 24 सितंबर 2022 को सुबह 10.30 बजे से आईपीसी ग्रीनपार्क सभा में एक विशेष प्रार्थना सभा आयोजित की गई। आईपीसी दिल्ली प्रदेश उपाध्यक्ष पादरी। के। वी जोसेफ ने बैठक की अध्यक्षता की। पादरी जॉन थॉमस (दिल्ली) ने मुख्य संदेश दिया। आईपीसी दिल्ली राज्य बहनों की समाज सचिव बहन। लीलम्मा जॉन ने स्वागत किया और उपाध्यक्ष बहन मौली मैथ्यू ने धन्यवाद प्रस्ताव दिया। पादरी के. जे सैमुअल, सी। जॉन, सैमुअल कुट्टी, जॉन थॉमस, एम। जी। मैथ्यू, जोसेफ जॉय और जेम्स मैथ्यू ने भी मीटिंग में भाग लिए। बैठक का समापन राज्य महा सचिव पादरी सैम जॉर्ज द्वारा प्रार्थना और आशीर्वाद के साथ हुआ।

സ്പെഷ്യൽ പ്രയർ മീറ്റിംഗ്.
ഐപിസി ഡൽഹി സ്റ്റേറ്റ് സോദരി സമാജത്തിന്റെ ആഭിമുഖ്യത്തിൽ 2022 സെപ്റ്റംബർ 24 ന് ഐപിസി ഗ്രീൻപാർക് സഭയിൽ വച്ച് രാവിലെ 10.30 മുതൽ സ്പെഷ്യൽ പ്രാർത്ഥനാ മീറ്റിംഗ് നടത്തപ്പെട്ടു. ഐപിസി ഡൽഹി സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ. കെ. വി. ജോസഫ് മീറ്റിംഗിൽ അധ്യക്ഷൻ ആയിരുന്നു. പാസ്റ്റർ ജോൺ തോമസ് (ഡൽഹി) മുഖ്യ സന്ദേശം നൽകി. ഐപിസി ഡൽഹി സ്റ്റേറ്റ് സോദരി സമാജം സെക്രട്ടറി സിസ്റ്റർ. ലീലാമ്മ ജോൺ സ്വാഗതവും, വൈസ് പ്രസിഡന്റ് സിസ്റ്റർ മോളി മാത്യു നന്ദിയും പറഞ്ഞു. പാസ്റ്റർമാരായ കെ. ജെ സാമൂവൽ, സി. ജോൺ, സാമൂവൽ കുട്ടി, ജോൺ തോമസ്, എം. ജി. മാത്യു, ജോസഫ് ജോയി, ജെയിംസ് മാത്യു എന്നിവർ സംബന്ധിച്ചു. പാസ്റ്റർ സാം ജോർജിന്റെ പ്രാർത്ഥനയോടും ആശിർവാദത്തോടും കൂടെ മീറ്റിംഗ് പര്യവസാനിച്ചു.

 

 

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.