पेनियल बाइबिल ट्रेनिंग सेंटर (PBTC) ने अपना 26वां बैच शुरू कर दिया है।

पेनियल बाइबिल ट्रेनिंग सेंटर (PBTC) ने अपना 26वां बैच शुरू कर दिया है।

आईपीसी दिल्ली राज्य के वैदिक संस्थान, पेनियल बाइबिल ट्रेनिंग सेंटर का 26 वां बैच 2024 मार्च 2 तारिक को शुरू हुआ। उद्घाटन बैठक आईपीसी मयूर विहार फेज 2 चर्च में शनिवार, 2 मार्च को सुबह 10 बजे से दोपहर 1 बजे तक आयोजित की गई थी।  राज्य सचिव और प्रशिक्षण केंद्र के रजिस्ट्रार पादरी साम जॉर्ज ने मीटिंग में अध्यक्षता की | प्रदेश उपाध्यक्ष पादरी. के। वी जोसेफ ने मुख्य भाषण दिया। पादरी. सैम थॉमस ने समर्पण प्रार्थना की। पादरी स्टेनली थॉमस ऐसक, भाई आरोन और बहन अडोना ने भावपूर्ण आराधना का नेतृत्व किया। बैठक में जिला पादरी नोबल वर्गीस, सोलोमन जॉर्ज और सैमुअल कुट्टी और राज्य कोषाध्यक्ष भाई जॉनसन मैथ्यू ने भी भाग लिया। इस शैक्षणिक वर्ष में 80 छात्र ऑनलाइन और ऑफलाइन पढ़ाई कर रहे हैं। इस वर्ष की पहली कक्षा , मार्च 4 तारिक सोमवार को शुरू हुई।

പെനിയേൽ ബൈബിൾ ട്രെയിനിംഗ് സെന്റർ (PBTC) 26മത് ബാച്ച് ആരംഭിച്ചു.
ഐ.പി.സി .ഡൽഹി സ്റ്റേറ്റ് ന്റെ വേദ പഠന ശാലയായ പെനിയേൽ ബൈബിൾ ട്രെയിനിംഗ് സെന്റർന്റെ (PBTC) 26  മത് ബാച്ച് 2024 മാർച്ച്‌ 2 ന് ആരംഭിച്ചു. ഐപിസി മയൂർ വിഹാർ ഫേസ് 2 ചർച്ചിൽ വച്ച് മാർച്ച്‌ 2 ശനിയാഴ്ച രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ ഉൽഘാടന മീറ്റിംഗ് നടന്നു. സ്റ്റേറ്റ് സെക്രട്ടറിയും, ട്രെയിനിംഗ് സെന്റർ രജിസ്ട്രാറുമായ പാസ്റ്റർ. സാം ജോർജ് അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് വൈസ് പ്രസിഡന്റ്‌ പാസ്റ്റർ. കെ. വി. ജോസഫ് മുഖ്യസന്ദേശം നൽകി. പാസ്റ്റർ. സാം തോമസ് സമർപ്പണ പ്രാർത്ഥന നിർവഹിച്ചു. പാസ്റ്റർ സ്റ്റാൻലി തോമസ് ഐസക്,  ബ്രദർ ആരോൺ, സിസ്റ്റർ അഡോണ എന്നിവർ ആത്മനിറവിലുള്ള ആരാധനയ്ക്ക് നേതൃത്വം നൽകി. ഡിസ്ട്രിക് പാസ്റ്റർമാരായ നോബിൾ വർഗീസ്, സോളമൻ ജോർജ്, സാമൂവൽ കുട്ടി എന്നിവരും,പാസ്റ്റർമാരായ ജിജോ ജോയി, റ്റി. സി.സന്തോഷ്‌ , സി. ജി. വർഗീസ്, ജോൺസൺ ഡി സാമൂവൽ എന്നിവരും  സ്റ്റേറ്റ് ട്രഷറർ ബ്രദർ ജോൺസൺ മാത്യുവും മീറ്റിങ്ങിൽ സംബന്ധിച്ചു. ഓൺലൈനിലും ഓഫ് ലൈനിലുമായി ഈ അദ്ധ്യയന വർഷം 80 വിദ്യാർത്ഥികൾ പഠിക്കുന്നു. ഈ വർഷത്തെ പ്രഥമ ക്ലാസ്സ്‌ മാർച്ച്‌ 4 തിങ്കളാഴ്ച ആരംഭിച്ചു.

 

- Advertisement -

- Advertisement -

Comments are closed.