ഏകദിന ഉപവാസ പ്രാർത്ഥന.

ഐപിസി ഡൽഹി സ്റ്റേറ്റ് വെസ്റ്റ് ഡിസ്ട്രിക്‌ട് വുമൺസ് ഫെല്ലോഷിപ് ന്റെ ആഭിമുഖ്യത്തിൽ 2024 ജൂൺ 22ന് രാവിലെ 9.30 മുതൽ ഐപിസി ഹെബ്രോൻ ദ്വാരക സഭയിൽ വച്ച് ഏകദിന ഉപവാസ പ്രാർത്ഥന നടത്തുകയുണ്ടായി.
ഡിസ്ട്രിക്‌ട് സെക്രട്ടറി പാസ്റ്റർ. ലിബു അലക്സ്‌ മീറ്റിംഗ്ൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പാസ്റ്റർ. എം ജി മാത്യു ഉൽഘാടന പ്രാർത്ഥന നിർവഹിച്ചു. ഐപിസി ഹെബ്രോൻ ദ്വാരക സഭയുടെ കൊയർ ആരാധനയ്ക്ക് നേതൃത്വം നൽകി. വെസ്റ്റ് ഡിസ്ട്രിക്‌ട് വുമൺസ് ഫെലോഷിപ് സെക്രട്ടറി സിസ്റ്റർ റെയ്ച്ചൽ തോമസ് സ്വാഗതവും, വൈസ് പ്രസിഡന്റ് സിസ്റ്റർ. ബീന ബെന്നി നന്ദിയും രേഖപ്പെടുത്തി. ഡിസ്ട്രിക്‌ട് പ്രസിഡന്റ് പാസ്റ്റർ. എ. കെ. റെജി ആശംസ അറിയിച്ചു. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന 10 കുട്ടികൾക്ക് വെസ്റ്റ് ഡിസ്ട്രിക്‌ട് വുമൺസ് ഫെലോഷിപ് ന്റെ ആഭിമുഖ്യത്തിൽ സാമ്പത്തിക സഹായവും നൽകി. പാസ്റ്റർ ലിജിൻ ബാബു അനുഗ്രഹീത വചന സന്ദേശം നൽകി. പാസ്റ്റർ. പി. എം. തോമസ് ന്റെ പ്രാർത്ഥനയോടും ആശിർവാദത്തോടും കൂടെ മീറ്റിംഗ് പര്യവസാനിച്ചു

एक दिवसीय उपवास प्रार्थना।
आईपीसी दिल्ली राज्य पश्चिम जिला महिला फेलोशिप के तत्वावधान में 22 जून 2024 को आईपीसी हेब्रोन द्वारका चर्च में सुबह 9.30 बजे से एक दिवसीय उपवास प्रार्थना आयोजित की गई। जिला सचिव पादरी. लिबू एलेक्स ने बैठक की अध्यक्षता की. उपाध्यक्ष पादरी. एम।जी मैथ्यू ने आरंभिक प्रार्थना की। आईपीसी हेब्रोन द्वारका सभा की कोयर ने आराधना का नेतृत्व किया। पश्चिम जिला महिला फ़ेलोशिप सचिव सिस्टर रेचल थॉमस ने स्वागत और उपाध्यक्ष सिस्टर बीना बेनी ने धन्यवाद का शब्द भी व्यतीत की। जिला अध्यक्ष पादरी. ए। के। रेजी ने अभिवादन किया। पश्चिम जिला महिला फेलोशिप के तत्वावधान में आर्थिक कठिनाइयों से जूझ रहे 10 बच्चों को आर्थिक सहायता भी दी गई। पादरी लिजिन बाबू ने आशीर्वाद संदेश दिया। पादरी. पी। एम। थॉमस की प्रार्थना और आशीर्वाद के साथ बैठक समाप्त हुई।
News Desk.

 

- Advertisement -

- Advertisement -

Comments are closed.