ഐപിസി ഡൽഹി സ്റ്റേറ്റ് സൺഡേ സ്കൂൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരുന്ന Bible Learning And Spiritual Training (B. L. A. S. T.) പ്രോഗ്രാം ഈ വർഷവും പൂർവ്വാധികം ഭംഗിയായി 2024 ആഗസ്റ്റ് 15 ന് ഗ്രേറ്റർ നോയിഡയിലുള്ള ഹാർവെസ്റ്റ് മിഷൻ കോളേജ് (HMC) ഓഡിറ്റോറിയത്തിൽ വച്ച് രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെ നടത്തപ്പെടും. ഐപിസി ഡൽഹി സ്റ്റേറ്റ് സൺഡേ സ്കൂൾ അസോസിയേഷൻ ഡയറക്ടർ പാസ്റ്റർ. ടി. സി. സന്തോഷ് നേതൃത്വം നൽകും. സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ. കെ. വി. ജോസഫ് ഉൽഘാടനം നിർവഹിക്കും. പാസ്റ്റർ. റോയി മാത്യു ( ബാംഗ്ലൂർ) മുഖ്യ പ്രഭാഷകൻ ആ യിരിക്കും. Chosen ജനറേഷൻ ടീം പ്രോഗ്രാമുകള്‍ക്ക് നേതൃത്വം വഹിക്കും. ഐ.പി.സി. ഡല്‍ഹി സ്റ്റേറ്റ് സണ്‍ഡേ സ്കൂള്‍ അസോസിയേഷന്‍ ക്വയര്‍ ആരാധനയ്ക്ക് നേതൃത്വം നൽകും.
News Desk. IPC,DS
B.L.A.S.T.2024.
बाइबिल लर्निंग एंड स्पिरिचुअल ट्रेनिंग (B.L.A.S.T.) कार्यक्रम जो हर साल आईपीसी दिल्ली स्टेट संडे स्कूल एसोसिएशन के तत्वावधान में आयोजित किया जाता है, इस साल भी 15 अगस्त 2024 को हार्वेस्ट मिशन कॉलेज (एचएमसी) ऑडिटोरियम, ग्रेटर नोएडा में सुबह 9 बजे से शाम 4 बजे तक आयोजित किया जाएगा। आईपीसी दिल्ली स्टेट संडे स्कूल एसोसिएशन के निदेशक पादरी। टी। सी। संतोष नेतृत्व करेंगे। प्रदेश उपाध्यक्ष पादरी. के. वी जोसेफ बैठक का उद्घाटन समारोह करेंगे। पादरी. रॉय मैथ्यू (बैंगलोर) मुख्य वक्ता होंगे। चुनी हुई पीढ़ी की टीम कार्यक्रम का नेतृत्व करेगी। IPC दिल्ली स्टेट सन्डे स्कूल अस्सोसियेशन कोयर आराधना का नेतृत्व करेंगे |
News Desk. IPC.D.S.
Comments are closed.