ഏക ദിന ഉപവാസ പ്രാർത്ഥനയും ശുശ്രൂഷക സമ്മേളനവും

ഐപിസി. ഡൽഹി സ്റ്റേറ്റ് വെസ്റ്റ് ഡിസ്ട്രിക്‌ട് ന്റെ ആഭിമുഖ്യത്തിൽ2024 ആഗസ്റ്റ് 10 ശനിയാഴ്ച രാവിലെ 10 മണി മുതൽ ബക്കർ വാല ഐ.പി.സി സഭയുടെ നേതൃത്വത്തിൽ ഏക ദിന ഉപവാസ പ്രാർത്ഥന യും ശുശ്രൂഷക സമ്മേളനവും നടത്തപ്പെട്ടു. വെസ്റ്റ് ഡിസ്ട്രിക്‌ട് വൈസ് പ്രസിഡന്റ് പാസ്റ്റർ. എം. ജി. മാത്യു മീറ്റിംഗിൽ അധ്യക്ഷത വഹിച്ചു. പാസ്റ്റർ ബെന്നി ജോണിനോടൊപ്പം ഐ.പി.സി. ബക്കർവാല സഭയുടെ കൊയർ അനുഗ്രഹീത ആരാധനയ്ക്ക് നേതൃത്വം നൽകി. പാസ്റ്റർമാരായ ലിജിൻ ബാബു, സെബാസ്റ്റ്യൻ ശർമ്മ, എം. ജോയി, പാസ്റ്റർ. സാബു എബ്രഹാം എന്നിവർ മധ്യസ്ഥ പ്രാർത്ഥനക്കു നേതൃത്വം നൽകി. പാസ്റ്റർ. ജോൺസൺ. ഡി. സാമൂവൽ (PYPA ഡൽഹി സ്റ്റേറ്റ് പ്രസിഡന്റ് ) മുഖ്യ സന്ദേശം നൽകി. വെസ്റ്റ് ഡിസ്ട്രിക്‌ട് പാസ്റ്റർ. എ. കെ. റെജി യുടെ പ്രാർത്ഥനയോടും ആശിർവാദത്തോടും കൂടെ മീറ്റിംഗ് പര്യവസാനിച്ചു.

NEWS DESK. IPC. D.S.

एक दिवसीय उपवास प्रार्थना एवं सेवकों का सम्मेलन
आई.पी.सी. दिल्ली राज्य पश्चिमी जिला के तत्वावधान में बकरवाला आई.पी.सी सभा के नेतृत्व में शनिवार, 10 अगस्त 2024 को सुबह 10 बजे से एक दिवसीय उपवास प्रार्थना और सेवकों का बैठक आयोजित की गई। पश्चिम जिला उपाध्यक्ष पादरी.एम।जी।मैथ्यू ने बैठक की अध्यक्षता की। पादरी बेन्नी जॉन के साथ आई.पी.सी बकरवाला चर्च क्वायर ने स्तुति और आराधना सेवा का नेतृत्व किया। पादरी लिजिन बाबू, सेबेस्टियन शर्मा, एम. जॉय, और पादरी साबू अब्राहम ने मध्यस्थता प्रार्थना का नेतृत्व किया। पादरी. जॉनसन. डी। सैमुअल (पी।वाई।पी।ए। दिल्ली प्रदेश अध्यक्ष) ने मुख्य भाषण दिया। पश्चिम जिला पादरी. ए। के. रेजी की प्रार्थना और आशीर्वाद के साथ बैठक संपन्न हुई।

NEWS DESK. IPC. D.S

 

- Advertisement -

- Advertisement -

Comments are closed.