സൺ‌ഡേ സ്കൂൾ ടീച്ചേർസ് ട്രെയിയിനിങ് നടത്തപ്പെട്ടു.

ഐപിസി ഡൽഹി സ്റ്റേറ്റ് സൺ‌ഡേ സ്കൂൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 2025 ഫെബ്രുവരി 22 ശനിയാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 4 മണി വരെ സൺ‌ഡേ സ്കൂൾ അധ്യാപകർക്കുള്ള പ്രത്യേക ട്രെയിയിനിങ് ഐപിസി മയൂർ വിഹാർ ഫേസ് 2 സഭയിൽ വച്ച് നടത്തപ്പെട്ടു.
ഐപിസി കേരള സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി ബ്രദർ. ജെയിംസ് ജോർജ് ക്ലാസുകൾ നയിച്ചു. സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ കെ. വി ജോസഫ് ഉൽഘാടനം നിർവഹിച്ചു. പ്രയർ ബോർഡ് ചെയർമാൻ പാസ്റ്റർ നോബിൾ വർഗീസ് പ്രാർത്ഥിച്ചു. സൺഡേ സ്കൂൾ കൊയർ ആരാധനയ്ക്ക് നേതൃത്വം നൽകി. 

സ്റ്റേറ്റ് സൺ‌ഡേ സ്കൂൾ അസോസിയേഷൻ ഡയറക്ടർ പാസ്റ്റർ. സന്തോഷ്‌. റ്റി. സി. അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സാം ജോർജ്, വുമൺസ് ഫെലോഷിപ് വൈസ് പ്രസിഡന്റ് സിസ്റ്റർ സുനി സാം, പി വൈ. പി. എ. പ്രസിഡന്റ് പാസ്റ്റർ ജോൺസൺ ഡി സാമൂവൽ എന്നിവർ ആശംസ അറിയിച്ചു. സ്റ്റേറ്റ് സൺ‌ഡേ സ്കൂൾ അസോസിയേഷൻ ട്രഷറർ ബ്രദർ രഞ്ജിത് ജോയി സ്വാഗതവും  സെക്രട്ടറി ബ്രദർ.തോമസ് ഗീവർഗീസ് നന്ദിയും  രേഖപ്പെടുത്തി. സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ. കെ. വി. ജോസഫ് ന്റെ പ്രാർത്ഥനയോടും ആശിർവാദത്തോടും കൂടെ പ്രോഗ്രാം സമാപിച്ചു.

संडे स्कूल शिक्षक प्रशिक्षण आयोजित किया गया।

आईपीसी दिल्ली स्टेट संडे स्कूल एसोसिएशन के तत्वावधान में, शनिवार, 22 फरवरी, 2025 को सुबह 10 बजे से शाम 4 बजे तक आईपीसी मयूर विहार फेज 2 चर्च में संडे स्कूल शिक्षकों के लिए एक विशेष प्रशिक्षण आयोजित किया गया।
आईपीसी केरल राज्य संयुक्त सचिव भाई. जेम्स जॉर्ज ने कक्षाओं का नेतृत्व किया। राज्य उपाध्यक्ष पादरी के. वी. जोसेफ ने कार्यक्रम का उद्घाटन किया। प्रार्थना बोर्ड के अध्यक्ष पादरी नोबल वर्गीस ने प्रार्थना की। दिल्ली राज्य संडे स्कूल एसोसिएशन के निदेशक पास्टर संतोष. टी। सी। ने अध्यक्षता की। राज्य सन्डे स्कूल कोयर आराधना की अगुवाई की |  दिल्ली राज्य सन्डे  स्कूल खजांजी भाई रंजित जॉय स्वागत और सचिव भाई थॉमस गीवार्गीस ने धन्यवाद् की शब्द भी व्यतीत की |

दिल्ली राज्य महा सचिव पादरी सैम जॉर्ज, महिला फेलोशिप उपाध्यक्ष सिस्टर सुनी सैम, PYPA अध्यक्ष पादरी जॉनसन डी. सैमुएल ने भी अपनी शुभकामनाएं दीं। स्टेट संडे स्कूल एसोसिएशन के सचिव भाई थॉमस गीवर्गीस ने अपना धन्यवाद व्यक्त किया।कार्यक्रम का समापन, राज्य उपाध्यक्ष पादरी. के. वी जोसेफ के प्रार्थना और आशीर्वाद के साथ हुआ

News Desk. IPCDSPB.

 

 

- Advertisement -

- Advertisement -

Comments are closed.