ഓൺലൈൻ സെമിനാർ

ഐപിസി ഡൽഹി സ്റ്റേറ്റ് വുമൺസ് ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ 2025 ഓഗസ്റ്റ് 9 ശനിയാഴ്ച വൈകിട്ട് 7 മണി മുതൽ ഓൺലൈൻ സെമിനാർ നടത്തപ്പെടും. ഡോ. ഷാജി ദാനിയേൽ (ഐപിസി ഡൽഹി സ്റ്റേറ്റ് പ്രസിഡന്റ്‌), ഡോ. സെലിൻ ഫിലിപ്പ് എന്നിവർ Proverbs 31:25-26 ആസ്പദമാക്കി മുഖ്യ സന്ദേശങ്ങൾ നൽകും. ഐപിസി ഗരിമ ഗാർഡൻ ചർച് കൊയർ ആരാധനയ്ക്ക് നേതൃത്വം നൽകും.
ZOOM ID: 833 4511 0445
PASSWORD : SEM INAR

കൂടുതൽ വിവരങ്ങൾക്ക് : സിസ്റ്റർ ലീലാമ്മ ജോൺ (സെക്രട്ടറി) : 9910 5 76477

ऑनलाइन सेमिनार
आईपीसी दिल्ली राज्य महिला फेलोशिप के तत्वावधान में शनिवार, 9 अगस्त, 2025 को शाम 7 बजे से ऑनलाइन सेमिनार आयोजित किया जाएगा। डॉ. शाजी डैनियल (आईपीसी दिल्ली राज्य अध्यक्ष) और डॉ. सेलीन फिलिप नीतिवचन 31:25-26 पर आधारित मुख्य संदेश देंगे।
आईपीसी गरिमा गार्डन चर्च क्वायर आराधना का नेतृत्व करेंगे।
ZOOM ID : 833 4511 0445
पासवर्ड: SEMINAR

अधिक जानकारी के लिए संपर्क करें।
सिस्टर लीलाम्मा जॉन (सचिव): 9910 5 76477

- Advertisement -

- Advertisement -

Comments are closed.