സംയുക്ത ആരാധനയും ഓർഡിനേഷനും

ഐപിസി ഡൽഹി സ്റ്റേറ്റ് സംയുക്ത ആരാധനാ യോഗം 2025 ഒക്ടോബർ 19ന്

ന്യൂഡൽഹി:
ഇന്ത്യൻ പെന്തക്കോസ്തു ദൈവസഭ (IPC) ഡൽഹി സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ സംയുക്ത ആരാധനാ യോഗം,ഓർഡിനേഷൻ , PBTC ബിരുദദാനവും  ഒക്ടോബർ 19, 2025-ന് Talkatora Indoor Stadium, Talkatora Garden, President’s Estate, New Delhi-ൽ വച്ച് നടക്കും. രാവിലെ 9.00 മുതൽ വൈകിട്ട് 5.30 വരെയായിരിക്കും യോഗം.

യോഗത്തിൽ IPC ഡൽഹി സ്റ്റേറ്റ് പ്രസിഡന്റ് ഡോ. ഷാജി ഡാനിയൽ മുഖ്യ പ്രസംഗം നടത്തും. PBTC ഡയറക്ടർ പാസ്റ്റർ  . കെ.സി. തോമസ് ബിരുദദാന സന്ദേശം നൽകും.

IPC ഡൽഹി സ്റ്റേറ്റ് ക്വയർ ഗാനശുശ്രൂഷയും ആരാധനയും നയിക്കും.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പറുകൾ:

  • പാസ്റ്റർ. സാം ജോർജ് – 96500 82916

  • പാസ്റ്റർ. കെ.വി. ജോസഫ് – 98714 92324

  • ബ്ര. ജോൺസൺ എം. – 98180 53140

  • ബ്ര. ഷിബു ജോർജ് – 98115 81322

വിവരങ്ങൾക്ക്: www.ipcdelhistate.org | ipcdelhistate@gmail.com, www.ipcdelhistate.com

आईपीसी दिल्ली स्टेट का संयुक्त आराधना सभा 19 अक्टूबर को

नई दिल्ली:
इंडियन पेंटेकोस्टल चर्च ऑफ गॉड (IPC) दिल्ली स्टेट के नेतृत्व में संयुक्त आराधना सभा, ऑर्डिनेशन एवं PBTC दीक्षांत समारोह का आयोजन 19 अक्टूबर 2025 को तालकटोरा इंडोर स्टेडियम, तालकटोरागार्डन, प्रेसिडेंट्स एस्टेट, नई दिल्ली में किया जाएगा। यह सभा सुबह 9:00 बजे से शाम 5:30 बजे तक चलेगी।

सभा में IPC दिल्ली स्टेट के अध्यक्ष डा. शाजी डेनियल मुख्य संदेश देंगे। PBTC निदेशक पास्टर . के.सी. थॉमस दीक्षांत संदेश प्रदान करेंगे।

IPC दिल्ली स्टेट क्वॉयर आराधना और गीत-सेवा का नेतृत्व करेगा।

अधिक जानकारी के लिए संपर्क करें:

  • पास्टर. सैम जॉर्ज – 96500 82916

  • पास्टर. के.वी. जोसफ – 98714 92324

  • ब्र. जॉनसन एम. – 98180 53140

  • ब्र. शिबु जॉर्ज – 98115 81322

अधिक जानकारी हेतु: www.ipcdelhistate.org | ipcdelhistate@gmail.com,www.ipcdelhistate.com

News Desk

- Advertisement -

- Advertisement -

Comments are closed.