ഓൺലൈൻ പ്രയർ മീറ്റിംഗ് 2026

IPC ഡൽഹി സ്റ്റേറ്റ് വിമൻസ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ 2026 മെയ് 23 ശനിയാഴ്ച രാത്രി 7.30 മുതൽ ഓൺലൈൻ പ്രാർത്ഥനാ യോഗം അനുഗ്രഹീതമായി നടത്തപ്പെട്ടു. വെസ്റ്റ് ഡിസ്ട്രിക്ട് പ്രസിഡന്റായ പാസ്റ്റർ എ. കെ. റെജി അധ്യക്ഷത വഹിച്ചു. ഗ്രേറ്റർ നോയിഡ ഡിസ്ട്രിക്ട് പ്രസിഡന്റായ പാസ്റ്റർ സാമുവൽക്കുട്ടി പ്രാരംഭ പ്രാർത്ഥന നിർവഹിച്ചു.

ഗ്രേറ്റർ ഡൽഹി വെസ്റ്റ് ഡിസ്ട്രിക്ടിലെ ഐപിസി രാജീവ് നഗർ സഭയുടെ നേതൃത്വത്തിൽ ആരാധന നടത്തപ്പെട്ടു. അതിഥി പ്രസംഗികയായ ഡോ. നാൻസി തോമസ് ദൈവവചനം ശുശ്രൂഷിക്കുകയും, അത് ഏവർക്കും വലിയ അനുഗ്രഹമായി മാറുകയും ചെയ്തു.

ഡൽഹി സ്റ്റേറ്റ് വിമൻസ് ഫെലോഷിപ്പ് സെക്രട്ടറി സിസ്റ്റർ ലീലമ്മ ജോൺ നന്ദിപ്രസംഗം നടത്തി. തുടർന്ന് ഐപിസി ഡൽഹി സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സാം ജോർജ് സമാപന പ്രാർത്ഥനയും ആശീർവാദവും നിർവഹിച്ചു.

आईपीसी दिल्ली स्टेट वूमेन्स फेलोशिप द्वारा 23 मई 2026 को एक ऑनलाइन प्रार्थना सभा आशीषपूर्वक आयोजित की गई। इस सभा की अध्यक्षता वेस्ट डिस्ट्रिक्ट के अध्यक्ष पास्टर . के. रेज़ी ने की। सभा का आरंभ ग्रेटर नोएडा डिस्ट्रिक्ट के अध्यक्ष पास्टर सामुएलकुट्टी की प्रार्थना से हुआ।

आराधना का संचालन ग्रेटर दिल्ली वेस्ट डिस्ट्रिक्ट की आईपीसी राजीव नगर सभा द्वारा किया गया। मुख्य वक्ता डॉ. नैन्सी थॉमस ने परमेश्वर के वचन से संदेश दिया, जो सभी के लिए अत्यंत आशीषकारी रहा।

डी एस डब्ल्यू एफ की सचिव सिस्टर लीलम्मा जॉन ने धन्यवाद ज्ञापन प्रस्तुत किया। इसके पश्चात आईपीसी दिल्ली स्टेट के सचिव पास्टर सैम जॉर्ज ने समापन प्रार्थना एवं आशीर्वचन के साथ सभा का समापन किया।

- Advertisement -

- Advertisement -

Comments are closed.