IPC DELHI STATE SUNDAY SCHOOL ASSOCIATION BIBLE QUIZ RESULT 2026

ന്യൂഡൽഹി, ഓഗസ്റ്റ് 6: ഐ.പി.സി ഡൽഹി സ്റ്റേറ്റ് സൺഡേ സ്കൂൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സൺഡേ സ്കൂൾ വിദ്യാർത്ഥികൾക്കായി ബൈബിൾ ക്വിസ് മത്സരം 2026 ഓഗസ്റ്റ് 2 ന് ഞായറാഴ്ച വൈകുന്നേരം 4.00 മണി മുതൽ ഐ.പി.സി മയൂർ വിഹാർ ഫേസ്-II സഭയിൽ സംഘടിപ്പിച്ചു.

സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നായി ആകെ 89 വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു. വിവിധ പ്രായവിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ വിദ്യാർത്ഥികൾ മികച്ച ബൈബിൾ പരിജ്ഞാനം പ്രകടിപ്പിച്ചു.മത്സരത്തിന്റെ റിസൾട്ട്‌ പരസ്യപ്പെടുത്തി വിജയികളെ പ്രഖ്യാപിച്ചു. വിജയികളുടെ പേര് വിവരങ്ങൾ ചുവടെ ചേർത്തിരിക്കുന്നു.

नई दिल्ली, 6 अगस्त: आई.पी.सी. दिल्ली स्टेट संडे स्कूल एसोसिएशन के तत्वावधान में कक्षा 1 से 12 तक के संडे स्कूल विद्यार्थियों के लिए बाइबल क्विज़ प्रतियोगिता का आयोजन रविवार, 2 अगस्त 2026 को सायं 4:00 बजे से आई.पी.सी. मयूर विहार फेज़-II चर्च में किया गया।

इस प्रतियोगिता में राज्य के विभिन्न जिलों से कुल 89 विद्यार्थियों ने उत्साहपूर्वक भाग लिया। विभिन्न आयु वर्गों में आयोजित इस प्रतियोगिता में प्रतिभागियों ने बाइबल के प्रति अपने उत्कृष्ट ज्ञान का परिचय दिया।कॉम्पिटिशन के रिज़ल्ट और विनर्स की घोषणा कर दी गई है। विनर्स के नाम और डिटेल्स नीचे दिए गए हैं।

IPC DS SS Bible Quiz-2026_Result

https://penielherald.com/wp-content/uploads/2026/08/IPC-DS-SS-Bible-Quiz-2026_Result.pdf

- Advertisement -

- Advertisement -

Comments are closed.