PASTORS MEETING. NORTH DISTRICT.

ऐ पी सी दिल्ली राज्य उत्तरी जिल्ला पादरी एवं परिवार सभा 

आईपीसी दिल्ली राज्य उत्तर जिला पादरी और परिवार बैठक 28 सितंबर 2021 को आईपीसी जनक पुरी सभा में आयोजित की गई थी।
प्रदेश अध्यक्ष डाॅ. शाजी डेनियल और पत्नी डॉ. मर्सी डेनियल, राज्य उपाध्यक्ष। पादरी। के। वी। जोसेफ, राज्य सचिव। पादरी सैम जॉर्ज बैठक में विशिष्ट अतिथि थे।जिला कार्यकारिणी, परिषद एवं सिस्टर सोसायटी कार्यकारिणी एवं परिषद ने विशिष्ट अतिथियों का गुलदस्ता भेंट कर स्वागत किया। पास्टर शाजी डेनियल के दिल्ली राज्य के राष्ट्रपति बनने के बाद यह पहली पादरियों की बैठक थी। कोविड मानकों के तहत हुई बैठक बहुत ही धन्य रही।बैठक में उत्तरी दिल्ली और हरियाणा क्षेत्र के 23 पादरी और परिवार शामिल हुए।          

 ഐ.പി.സി ഡൽഹി സ്റ്റേറ്റ് നോർത്ത് ഡിസ്ട്രിക്ട് പാസ്റ്റഴ്‌സ് & ഫാമിലി മീറ്റിംഗ്.

ഐ.പി.സി ഡൽഹി സ്റ്റേറ്റ് നോർത്ത് ഡിസ്ട്രിക്ട് പാസ്റ്റഴ്‌സ് & ഫാമിലി മീറ്റിംഗ് 2021 സെപ്റ്റംബർ 28 ന് ഐ.പി.സി ജനക് പുരി സഭയിൽ വച്ച് നടത്തപ്പെട്ടു.
സ്റ്റേറ്റ് പ്രസിഡന്റ് ഡോക്ടർ. ഷാജി ദാനിയേലും ഭാര്യ ഡോക്ടർ മേഴ്‌സി ദാനിയേലും, സ്റ്റേറ്റ് വൈസ് പ്രസിഡന്റ്. പാസ്റ്റർ. കെ. വി. ജോസഫ്, സ്റ്റേറ്റ് സെക്രട്ടറി. പാസ്റ്റർ സാം ജോർജ് എന്നിവർ മീറ്റിംഗിൽ വിശിഷ്ടാതിഥികൾ ആയിരുന്നു.
ഡിസ്ട്രിക്ട് എക്സിക്യൂട്ടീവും, കൗൺസിലും, സോദരി സമാജം എക്സിക്യൂട്ടീവും കൗൺസിലും ചേർന്ന് വിശിഷ്ട അതിഥികളെ ബൊക്കെ നൽകി സ്വീകരിച്ചു. പാസ്റ്റർ ഷാജി ഡാനിയേൽ ഡൽഹി സ്റ്റേറ്റ് പ്രസിഡന്റ് ആയതിനു ശേഷം നടന്ന ആദ്യ പാസ്റ്റഴ്‌സ് മീറ്റിംഗ് ആയിരുന്നു. കോവിഡ് മാനദന്ധങ്ങൾ പാലിച്ചു നടത്തിയ മീറ്റിംഗ് വളരെ അനുഗ്രഹപ്രദമായിരുന്നു.നോർത്ത് ഡൽഹിയിൽ നിന്നും ഹരിയാന ഏരിയയിൽ നിന്നും 23 ശുശ്രൂഷകന്മാരും കുടുംബങ്ങളും മീറ്റിംഗിൽ പങ്കെടുത്തു

 

 

 

 

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.