PASTORS MEETING WEST DISTRICT

                   ഐ.പി.സി. ഡൽഹി സ്റ്റേറ്റ് വെസ്റ്റ് ഡിസ്ട്രിക്  പാസ്റ്റഴ്‌സ് മീറ്റിംഗ്

ഐ.പി.സി. ഡൽഹി സ്റ്റേറ്റ് വെസ്റ്റ് ഡിസ്ട്രിക്  പാസ്റ്റഴ്‌സ് മീറ്റിംഗ് 2021 സെപ്റ്റംബർ 28 ന് ജനക്പുരി സഭയിൽ വച്ച് നടത്തപ്പെട്ടു. ഡിസ്ട്രിക്ട് പ്രസിഡന്റ് പാസ്റ്റർ. എം. ജോയി അധ്യക്ഷത വഹിച്ച മീറ്റിംഗിൽ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ. ഷാജി ഡാനിയേലിനും കുടുംബത്തിനും ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് & കൌൺസിൽ ബൊക്കെ നൽകി സ്വാഗതം ചെയ്തു. ഇവഞ്ചലിസ്റ്റ് അരുൺ കുമാർ, ഇവാഞ്ചലിസ്റ്റ്. ആശിഷ് ഡാനിയേൽ, ഇവഞ്ചലിസ്റ്റ് ലിബു അലക്സ്‌, ഇവഞ്ചലിസ്റ്റ്. മാൻ സിംഗ് എന്നിവരെ കൈ വയ്പ് ശുശ്രൂഷ നൽകി ശുഷ്‌റൂഷകന്മാരായി നിയമിച്ചു.

आइ।पी।सी। दिल्ली स्टेट पश्चिम जिला पास्टर्स मीटिंग 28 सितंबर 2021 को जनकपुरी सभा में आयोजित की गई थी। जिला अध्यक्ष पादरी. एम। जॉय की अध्यक्षता में हुई बैठक में प्रदेश अध्यक्ष पादरी। शाजी डैनियल और उनके परिवार का स्वागत किया। एवांचलिस्ट अरुण कुमार, एवांचलिस्ट आशीष डेनियल, एवांचलिस्ट लिबू एलेक्स, एवांचलिस्ट। मान सिंह को सेवकायी केलिए नियुक्त किया।

Leave A Reply

Your email address will not be published.