PASTORS MEETING GREATER DELHI EAST DISTRICT

              आईपीसी दिल्ली राज्य ग्रेटर दिल्ली पूर्व जिला पादरियों की बैठक

आई. पी. सी दिल्ली राज्य ग्रेटर दिल्ली पूर्व जिला पादरियों की बैठक आई पी।सी नोएडा सेक्टर 66 में आयोजित की गई थी। जिला सचिव पादरी जेम्स मैथ्यू ने अध्यक्षता की। जिला कार्यकारिणी ने गुलदस्ता देकर दिल्ली प्रदेश अध्यक्ष पास्टर शाजी डेनियल और उनके परिवार का स्वागत किया.

ഐപിസി ഡൽഹി സ്റ്റേറ്റ് ഗ്രേറ്റർ ഡൽഹി ഈസ്റ്റ്‌ ഡിസ്ട്രിക്ട് പാസ്റ്റേഴ്സ് മീറ്റിംഗ് ഐപിസി നോയിഡ സെക്ടർ 66 ൽ വച്ച് നടത്തപ്പെട്ടു. ഡിസ്ട്രിക്ട് സെക്രട്ടറി പാസ്റ്റർ ജെയിംസ് മാത്യു അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ഷാജി ദാനിയേലിനും കുടുംബത്തിനും ഡിസ്ട്രിക്ട് എക്സിക്യൂട്ടീവുകൾ ബൊക്കെ നൽകി സ്വീകരിച്ചു ഡിസ്ട്രിക്ട് വൈസ് പ്രസിഡന്റ് പാസ്റ്റർ. ടി. കെ. സാം മീറ്റിംഗ് ന് നേതൃത്വം നൽകി.

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.