PASTORS MEETING : GREATER DELHI WEST DISTRICT.

IPC दिल्ली राज्य ग्रेटर दिल्ली पश्चिम जिला पादरी और परिवार बैठक

IPC दिल्ली राज्य ग्रेटर दिल्ली पश्चिम जिला पादरी और परिवार बैठक 29 सितंबर, 2021 को सुबह 10 बजे से 11.30 बजे तक जिला अध्यक्ष पादरी नोबल वर्गीज की अध्यक्षता में फरीदाबाद आई।पी।सी। SGM नगर में आयोजित किया गया। राज्य कार्यकारिणी की उपस्थिति में , जिला कार्यकारिणी दिल्ली प्रदेश अध्यक्ष पादरी शाजी डेनियल और उनकी पत्नी डॉक्टर मर्सी डेनियल को गुलदस्ता देकर स्वागत किया।

ഐ.പി.സി. ഡൽഹി സ്റ്റേറ്റ് ഗ്രേറ്റർ ഡൽഹി വെസ്റ്റ് ഡിസ്ട്രിക്ട് പാസ്റ്റേഴ്സ് & ഫാമിലി മീറ്റിംഗ് 2021 സെപ്റ്റംബർ 29 ന് രാവിലെ 10 മുതൽ 11.30 വരെ ഡിസ്ട്രിക്ട് പാസ്റ്റർ. നോബിൾ വർഗീസ് ന്റെ അധ്യക്ഷതയിൽ ഫാരിദാബാദ് ഐ.പി.സി. SGM നഗറിൽ വച്ച് നടത്തപ്പെട്ടു. സ്റ്റേറ്റ് എക്സിക്യൂട്ടീവ് കളുടെ സാനിധ്യത്തിൽ ഡിസ്ട്രിക് എക്സിക്യൂട്ടീവ് സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ. ഷാജി ഡാനിയേൽ നും ഭാര്യ ഡോക്ടർ. മേഴ്‌സി ഡാനിയേലിനും ബൊക്ക നൽകി സ്വീകരിച്ചു.

 

Leave A Reply

Your email address will not be published.