आइ.पी.सी दिल्ली राज्य आगरा मिशन एरिया के मिशनरी सम्मेलन
2021अक्टूबर 19 को गूगल मीट में दिल्ली राज्य आगरा मिशन क्षेत्र का मिशनरी सम्मेलन होगा।
आगरा मिशन ओवरसियर पादरी अखिलास अब्राहम, आई।पी।सी दिल्ली प्रदेश अध्यक्ष पादरी। शाजी डेनियल, सेक्रेटरी ऑफ स्टेट पास्टर। सैम जॉर्ज, राज्य संरक्षक। पादरी। के जॉय विशेष अतिथि होंगे। आगरा मिशन क्षेत्र के मिशारियां और परिवार क्षेत्र मिशन समन्वयक, पादरी फिलिप जॉन के घर पर (एबेनेज़र कॉटेज में)एक साथ इकट्ठा होंगे ।पादरी। अखिलास अब्राहम के मिशन ओवरसियर का पद संभालने के बाद यह पहली बैठक है।
अधिक जानकारी के लिए: पादरी फिलिप जॉन से 9456934880 पर संपर्क करें।
ഐ.പി.സി. ഡൽഹി സ്റ്റേറ്റ് ആഗ്ര മിഷൻ ഏരിയ മിഷനറി സമ്മേളനം 2021 ഒക്ടോബർ 19 ന് ഗൂഗിൾ മീറ്റ് ൽ നടത്തപ്പെടും.ആഗ്ര മിഷൻ ഓവർസീയർ പാസ്റ്റർ അകില്വാസ് എബ്രഹാം, ഐപിസി ഡൽഹി സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ. ഷാജി ദാനിയേൽ, സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ. സാം ജോർജ്, സ്റ്റേറ്റ് പാട്രൺ. പാസ്റ്റർ. കെ. ജോയി എന്നിവർ വിശിഷ്ടാ തിഥികൾ ആയിരിക്കും. ആഗ്ര മിഷൻ ഏരിയയിലെ ശുശ്രൂഷകന്മാരും കുടുംബവും ഏരിയ മിഷൻ കോർഡിനേറ്റർ പാസ്റ്റർ ഫിലിപ്പ് ജോണിന്റെ ഭവനത്തിൽ (എബെനെസർ കോട്ടേജിൽ) ഒരുമിച്ചു കൂടും.പാസ്റ്റർ.അകില്വാസ് എബ്രഹാം മിഷൻ ഓവർസീയർ ആയി ചുമതല ഏറ്റതിനു ശേഷം നടക്കുന്ന ആദ്യ മീറ്റിംഗ് ആണിത്.
കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ ഫിലിപ്പ് ജോൺ @ 9456934880