पेनियल बाइबिल ट्रेनिंग सेंटर P.B.T.C. 2021-2022 बैच का उद्घाटन: P.B.T.C. का 2021-2022 बैच का आधिकारिक उद्घाटन दिल्ली स्टेट का अध्यक्ष पास्टर शाजी दानिएल 25 अक्टूबर, 2021 को जूम प्लेटफॉर्म के माध्यम से किया जाएगा।

IPC दिल्ली स्टेट का बाइबल प्रशिक्षण केंद्र पेनियल बाइबल ट्रेनिंग सेंटर का 2021-2022 बैच का आधिकारिक उद्घाटन दिल्ली स्टेट का अध्यक्ष पास्टर शाजी दानिएल 25 अक्टूबर, 2021 को जूम प्लेटफॉर्म के माध्यम से किया जाएगा। प्रशिक्षण केंद्र के निदेशक। पादरी। के सी। थॉमस बैठक की अध्यक्षता करेंगे। आई।पी।सी दिल्ली राज्य के संरक्षक पादरी। के। जॉय उद्घाटन संदेश देंगे।
पादरी। के। वी जोसेफ रजिस्ट्रार के रूप में कार्य करता है।
मीटिंग आईडी: 856 9942 2859
पासकोड: 2021।
अधिक जानकारी के लिए: पादरी के. वी जोसेफ @ + 91 98714 92324

പെനിയേൽ ബൈബിൾ ട്രെയിനിംഗ് സെന്റർ 2021-2022 ബാച്ച് ഉൽഘാടനം ഒക്ടോബർ 25 ന്.
ഐ.പി.സി. ഡൽഹി സ്റ്റേറ്റ് ന്റെ വേദ പഠന ശാലയായ പെനിയേൽ ബൈബിൾ ട്രെയിനിംഗ് ന്റെ 2021 -2022 ബാച്ച് സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ഷാജി ദാനിയേൽ 2021 ഒക്ടോബർ 25 ന് സൂം പ്ലാറ്റ് ഫോമിലൂടെ ഔദ്യോഗികമായി ഉൽഘാടനം ചെയ്യും. ട്രെയിനിംഗ് സെന്റർ ഡയറക്ടർ. പാസ്റ്റർ. കെ. സി. തോമസ് മീറ്റിംഗിൽ അധ്യക്ഷനായിരിക്കും. ഐപിസി ഡൽഹി സ്റ്റേറ്റ് രക്ഷാധികാരി പാസ്റ്റർ. കെ. ജോയി ഉൽഘാടന സന്ദേശം നൽകും.
പാസ്റ്റർ. കെ. വി. ജോസഫ് രജിസ്ട്രാർ ആയി സേവനം അനുഷ്ഠിക്കുന്നു.
മീറ്റിംഗ് ID :856 9942 2859
PASSCODE :2021.
കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ കെ. വി. ജോസഫ് @+91 98714 92324

Leave A Reply

Your email address will not be published.