SOUTH DISTRICT PYPA INAUGURATION & MUSICAL NIGHT.

ഐപിസി ഡൽഹി സ്റ്റേറ്റ് സൗത്ത് ഡിസ്ട്രിക്ട് PYPA പ്രവർത്തന ഉൽഘാടനവും സംഗീത വിരുന്നും.
ഐപിസി ഡൽഹി സ്റ്റേറ്റ് സൗത്ത് ഡിസ്ട്രിക്ട് PYPA 2022-2023 വർഷത്തേക്കുള്ള പ്രവർത്തന ഉദ്ഘാടനം 10-07-2022 ൽ ഐപിസി ഗ്രീൻ പാർക്ക്‌ ചർച്ചിൽ വെച്ച് നടത്തപ്പെട്ടു. PYPA പ്രവർത്തനങ്ങൾ ഡിസ്ട്രിക്ട് പ്രസിഡന്റ്‌ Pr. K. V. ജോസഫ് ഉത്ഘാടനം ചെയ്തു. ഡിസ്ട്രിക്ട്
PYPA പ്രസിഡന്റ്‌ Pr. ലിജിൻ ബാബു മീറ്റിംഗ് ന് നേതൃത്വം നൽകി.
ബ്രദർ.ജിജിൻ മാത്യുവും ടീമും സംഗീത വിരുന്നിനു നേതൃത്വം നൽകി. ഡിസ്ട്രിക്ട് ലെ വിവിധ സഭകളിലെ PYPA അംഗങ്ങൾ സംഗീത ശുശ്രൂ ഷയിൽ പങ്കെടുത്തു.
ബ്രദർ. സൈമൺ സാമൂവേൽ ഈ വർഷത്തെ പ്രവർത്തന രൂപ രേഖ രേഖ അവതരിപ്പിച്ചു. ഐപിസി ഡൽഹി സ്റ്റേറ്റ് സൗത്ത് ഡിസ്ട്രിക്ട് ലെ വിവിധ സഭകൾ മീറ്റിംഗിൽ സംബന്ധിച്ചു.

आईपीसी दिल्ली राज्य दक्षिण जिला पी।वाई।पी।ए समारोह उद्घाटन और संगीत पार्टी।
आईपीसी दिल्ली राज्य दक्षिण जिला पीवाईपीए ने सन 2022-2023 का कार्यों का उद्घाटन 10-07-2022 को आईपीसी ग्रीन पार्क चर्च में हुआ था। पीवाईपीए गतिविधियां जिलाध्यक्ष पास्टर. के। वी। जोसेफ ने उद्घाटन किया। ज़िला
पीवाईपीए के अध्यक्ष पास्टर. लिजिन बाबू ने बैठक की अध्यक्षता की।
भाई जिजिन मैथ्यू और उनकी टीम ने संगीत समारोह का नेतृत्व किया। संगीत सेवा में जिले के विभिन्न चर्चों के पीवाईपीए सदस्यों ने भाग लिया।
भाई। साइमन सैमुअल ने 2022-2023 वर्ष का परिचालन प्रपत्र दस्तावेज प्रस्तुत किया। बैठक में आईपीसी दिल्ली राज्य दक्षिण जिले की विभिन्न मंडलियों ने भाग लिया।

 

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.