EAST DISTRICT QUARTERLY FASTING PRAYER ON 23 JULY 2022

ഐപിസി ഡൽഹി സ്റ്റേറ്റ് ഈസ്റ്റ്‌ ഡിസ്ട്രിക്ട്  ത്രിമാസ ഉപവാസ പ്രാർത്ഥന 2022 ജൂലൈ 23 ന് ഐപിസി ഡൽഹി സ്റ്റേറ്റ് ഈസ്റ്റ്‌ ഡിസ്ട്രിക്ട് ന്റെ ത്രിമാസ ഉപവാസ പ്രാർത്ഥന 2022 ജൂലൈ 23 ശനിയാഴ്ച രാവിലെ 10 മുതൽ ഉച്ചക്ക് 1 മണിവരെ ഐപിസി മയൂർ വിഹാർ ഫേസ് 2 ചർച്ച് ഹാളിൽ വച്ച് നടത്തപ്പെടും. പാസ്റ്റർ. ബിജു ജോൺ ( പ്രിൻസിപ്പാൾ, ഹാർവെസ്റ്റ് മിഷൻ കോളേജ്) മുഖ്യ സന്ദേശം നൽകും. ഐപിസി മയൂർ വിഹാർ ഫേസ് 2 കൊയർ ആരാധനക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ സാം ജോർജ് @ 9650082916
പാസ്റ്റർ. ജിജോ ജോയി @ 9990575928.

त्रिमासिक उपवास प्रार्थना शनिवार 23 जुलाई 2022

आईपीसी दिल्ली स्टेट ईस्ट डिस्ट्रिक्ट त्रिमासिक उपवास प्रार्थना शनिवार 23 जुलाई 2022 को सुबह 10 बजे से दोपहर 1 बजे तक आईपीसी मयूर विहार फेज 2 चर्च हॉल में होगी। पादरी। बीजू जॉन (प्रधानाचार्य, हार्वेस्ट मिशन कॉलेज) मुख्य भाषण देंगे। आईपीसी मयूर विहार फेज 2 कोयर आराधना का नेतृत्व करेंगे।
अधिक जानकारी के लिए: पादरी सैम जॉर्ज @ 9650082916
पादरी। जिजो जॉय @ 99990575928.

Leave A Reply

Your email address will not be published.