28TH CONVENTION LOGO 2022 RELEASED . 28 മത് കണ്‍വെന്‍ഷന്‍ 2022 ലോഗോ പ്രകാശനം ചെയ്തു.

ലോഗോ പ്രകാശനം ചെയ്തു.
ഐപിസി ഡൽഹി സ്റ്റേറ്റ് 28 മത് കൺവെൻഷന്റെ ലോഗോ സെപ്റ്റംബർ 18 ന് ഐപിസി മയൂർ വിഹാർ ഫേസ് 2 ചർച്ചിൽ കൂടിയ മീറ്റിംഗിൽ വച്ച് സ്റ്റേറ്റ് പബ്ലിക്കേഷൻ ബോർഡ്‌ മെമ്പേഴ്സിന്റെയും, സ്റ്റേറ്റ് എക്സിക്യൂട്ടീവ് കളുടെയും സാനിധ്യത്തിൽ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ. സാം ജോർജ് പ്രകാശനം ചെയ്തു. 2022 ഒക്ടോബർ 28 മുതൽ 30 വരെ ഡൽഹിയിലുള്ള അംബേദ്കർ ഭവനിൽ വച്ച് സ്റ്റേറ്റ് കണ്‍വെന്‍ഷന്‍ നടത്തപ്പെടും.

लोगो जारी किया।
आई।पी।सी दिल्ली स्टेट के 28वें वार्षिक सम्मेलन का लोगो 18 सितंबर 2022 को आई।पी।सी मयूर विहार फेज 2 चर्च में आई पी सी दिल्ली राज्य प्रकाशन बोर्ड के सदस्यों और राज्य के अधिकारियों की उपस्थिति में राज्य सचिव पादरी सैम जॉर्ज द्वारा जारी किया गया। वार्षिक सम्मेलन 28 से 30 अक्टूबर 2022 तक अम्बेडकर भवन, दिल्ली में आयोजित किया जाएगा।

 

 

 

 

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.