एक दिवसीय उपवास प्रार्थना

एक दिवसीय उपवास प्रार्थना
आईपीसी दिल्ली राज्य महिला फ़ेलोशिप के तत्वावधान में, इस वर्ष सीबीएसई बोर्ड परीक्षा में बैठने वाले 10वीं और 12वीं कक्षा के छात्रों के लिए शनिवार, 10 फरवरी, 2024 को सुबह 10 बजे से आईपीसी मयूर विहार 2 सभा में एक दिवसीय उपवास प्रार्थना का आयोजन किया गया।
आईपीसी दिल्ली प्रदेश उपाध्यक्ष पादरी। के। वी जोसफ ने बैठक की अध्यक्षता की. पूर्वी जिला उपाध्यक्ष पादरी. संतोष. टी। सी की प्रार्थना के साथ बैठक की शुरुवात हुई। उपाध्यक्ष सिस्टर मौली मैथ्यू ने विभिन्न जिलों के 200 से अधिक बच्चों के लिए एक विशेष प्रार्थना सत्र का नेतृत्व किया। बहन फेबी के बेबी ने आत्मा से भरपूर आराधना का नेतृत्व की। आईपीसी दिल्ली राज्य सचिव पादरी। सैम जॉर्ज ने मुख्य भाषण दिया। राज्य महिला फ़ेलोशिप ने विभिन्न जिलों के 12 बच्चों को शैक्षिक सहायता प्रदान की।बहन सुनी सैम ने स्वागत और बहन। लीलाम्मा जॉन (राज्य महिला फ़ेलोशिप सचिव) ने धन्यवाद भी दिया।

ഏക ദിന ഉപവാസ പ്രാർത്ഥന
ഐപിസി ഡൽഹി സ്റ്റേറ്റ് വുമൺസ് ഫെലോഷിപ്പി ന്റെ ആഭിമുഖ്യത്തിൽ ഈ വർഷംCBSE ബോർഡ് പരീക്ഷ എഴുതുന്ന 10 &12 ലെ കുട്ടികൾക്കായി ഏക ദിന ഉപവാസ പ്രാർത്ഥന 2024 ഫെബ്രുവരി 10 ശനിയാഴ്ച രാവിലെ 10 മണി മുതൽ ഐപിസി മയൂർ വിഹാർ 2 സഭയിൽ വച്ച് അനുഗ്രഹീതമായി നടത്തപ്പെട്ടു.
ഐപിസി ഡൽഹി സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ. കെ. വി. ജോസഫ് മീറ്റിംഗിൽ അധ്യക്ഷത വഹിച്ചു. ഈസ്റ്റ്‌ ഡിസ്ട്രിക്‌ട് വൈസ് പ്രസിഡന്റ്‌ പാസ്റ്റർ. സന്തോഷ്‌. റ്റി. സി യുടെ പ്രാർത്ഥനയോടു കൂടി മീറ്റിംഗ് ആരംഭിച്ചു. വിവിധ ഡിസ്ട്രിക്‌ട് കളിൽ നിന്നുള്ള 200 ൽ പരം കുട്ടികൾക്കായുള്ള പ്രത്യേക പ്രാർത്ഥനാ സെക്ഷന് വൈസ് പ്രസിഡന്റ് സിസ്റ്റർ മോളി മാത്യു നേതൃത്വം നൽകി. സിസ്റ്റർ ഫെബി കെ. ബേബി ആത്മ നിറവിലുള്ള ആരാധനയ്ക്ക് നേതൃത്വം നൽകി. ഐപിസി ഡൽഹി സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ. സാം ജോർജ് മുഖ്യ സന്ദേശം നൽകി. വിവിധ ഡിസ്ട്രിക്ടുകളിൽ നിന്നുള്ള 12 കുട്ടികൾക്ക് സ്റ്റേറ്റ് വുമൺസ് ഫെലോഷിപ് വിദ്യാഭ്യാസ സഹായം നൽകി. സിസ്റ്റർ. സുനി സാം സ്വാഗതവും,സിസ്റ്റർ. ലീലാമ്മ ജോൺ (സ്റ്റേറ്റ് വുമൺസ് ഫെലോഷിപ് സെക്രട്ടറി) നന്ദിയും പറഞ്ഞു.

- Advertisement -

- Advertisement -

Comments are closed.