VBS 2024

ഐപിസി ഡൽഹി സ്റ്റേറ്റ് വെസ്റ്റ് ഡിസ്ട്രിക്‌ട് സൺ‌ഡേ സ്കൂൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഏകദിന VBS പ്രോഗ്രാം ഐപിസി ജനക്പുരി സഭയിൽ വച്ച് 2024 ജൂൺ 8 ന് നടത്തപ്പെട്ടു. ട്രാൻസ്ഫോമേഷൻ ടീം പ്രോഗ്രാമിന് നേതൃത്വം നൽകി. വെസ്റ്റ് ഡിസ്ട്രിക്‌ട് പ്രസിഡന്റ്‌ പാസ്റ്റർ. എ. കെ. റെജി വി.ബി. എസ്.ഉൽഘാടനം ചെയ്തു. പാസ്റ്റർ. ബെന്നി. കെ. ജോൺ അധ്യക്ഷത വഹിച്ചു. പാസ്റ്റർ. ലിജിൻ ബാബു നന്ദി രേഖപ്പെടുത്തി.
ഐപിസി. ഡൽഹി സ്റ്റേറ്റ് സൺ‌ഡേ സ്കൂൾ അസോസിയേഷൻ പ്രസിഡന്റ് പാസ്റ്റർ. സന്തോഷ്‌. ടി. സി, സെക്രട്ടറി ബ്രദർ തോമസ് ഗീവർഗീസ്, ട്രെഷറർ ബ്രദർ രഞ്ജിത്ത് ജോയി എന്നിവർ സന്നിഹിതർ ആയിരുന്നു. ഡിസ്ട്രിക്‌ട് വൈസ് പ്രസിഡന്റ് പാസ്റ്റർ. എം.ജി. മാത്യു വിന്റെ പ്രാർത്ഥനയോടും ആശിർവാദത്തോടും കൂടെ വി ബി എസ് സമാപിച്ചു.
ഐപിസി ഡൽഹി വെസ്റ്റ് ഡിസ്ട്രിക്‌ട് സൺ‌ഡേ സ്കൂൾ അസോസിയേഷന് വേണ്ടി,
സുപ്രന്‍ഡണ്ട്. പാസ്റ്റർ. ലിജിൻ ബാബു, സെക്രട്ടറി. ബ്രദർ. ലിന്റോ തോമസ്, ട്രെഷറർ. ജോമിത് ജോഷുവ.

वीबीएस 2024.
आईपीसी दिल्ली स्टेट वेस्ट डिस्ट्रिक्ट संडे स्कूल एसोसिएशन के तत्वावधान में एक दिवसीय वीबीएस कार्यक्रम 8 जून 2024 को आईपीसी जनकपुरी सभा में आयोजित किया गया था। कार्यक्रम का नेतृत्व परिवर्तन दल (Team Transformers) ने किया। पश्चिम जिला अध्यक्ष पादरी. ए। के। रेजी VBS का उद्घाटन किया । पादरी. Benny K John ने अध्यक्षता की। पादरी.लिजिन बाबू ने धन्यवाद प्रस्तुत किया।
आई.पी.सी.दिल्ली स्टेट संडे स्कूल एसोसिएशन का अध्यक्ष पास्टर संतोष. टी। सी, सचिव ब्रदर थॉमस गीवर्गीस और कोषाध्यक्ष ब्रदर रंजीत जॉय उपस्थित थे। जिला उपाध्यक्ष पादरी. एम.जी. मैथ्यू की प्रार्थना और आशीर्वाद के साथ वीबीएस का समापन हुआ।
आईपीसी दिल्ली वेस्ट डिस्ट्रिक्ट संडे स्कूल एसोसिएशन की ओर से,
अधीक्षक. पादरी. लिजिन बाबू, सचिव भाई। लिंटो थॉमस, कोषाध्यक्ष। जोमित जोशुआ।

- Advertisement -

- Advertisement -

Comments are closed.