നിത്യതയിൽ .

ഐപിസി ഡൽഹി സ്റ്റേറ്റ് മുൻ ശുശ്രൂഷകൻ ആയിരുന്ന പാസ്റ്റർ മോഹൻ വർഗീസ്(73) (വരമ്പത്ത് , ഓലികല്ലിൽ, പത്തനംതിട്ട) ഇന്ന് 8/1/2025 രാവിലെ 4.15 ന് നിത്യതയിൽ ചേർക്കപ്പെട്ടു. വൃക്കകൾ രണ്ടും തകരാറിൽ ആയതിനെ തുടർന്ന് ചില നാളുകൾ ആയി ചികിത്സയിൽ ആയിരുന്നു. പെനിയേൽ ബൈബിൾ ട്രെയിനിങ് സെന്റർ ലെ പൂർവ കാല വിദ്യാർഥിയും, ഐപിസി ഭോപുര  സഭയുടെ ശുശ്രൂഷകനും  ആയിരുന്നു.  സംസ്കാരശുശ്രൂഷകൾ  ജനുവരി 11 ന് രാവിലെ 9 മണി മുതൽ  ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം  ഐപിസി  വടശ്ശേരിക്കര സെൻറർ  സെമിത്തേരിയിൽ .  ഭാര്യ സൂസി മോഹൻ . മക്കൾ  : മോനു മോഹൻ , സോജൂ മോഹൻ , സോണി മോഹൻ .

- Advertisement -

- Advertisement -

Comments are closed.