നിത്യതയിൽ

ഐപിസി ഡൽഹി സ്റ്റേറ്റ് സൺ‌ഡേസ്കൂൾ അസോസിയേഷൻ ഡയറക്ടറും, ഐപിസി ഗരീമ ഗാർഡൻ സഭയുടെ ശുശ്രൂഷകനുമായ പാസ്റ്റർ. T. C. സന്തോഷിന്റെ പിതാവ് ബ്രദർ. T. N. ചെല്ലപ്പൻ (86) 4/5/2026 രാവിലെ 3.55 ന് കർത്താവിൽ നിദ്രപ്രാപിച്ചു. സംസ്ക്കാര ശുശ്രൂഷകൾ 5/5/2026 ന് രാവിലെ 9 മണിക്ക് ഭവനത്തിൽ ആരംഭിച്ച്, ഉച്ചയ്ക്ക് 1 മണിക്ക് ഐപിസി ബെഥേൽ നെടുംകുന്നം(വീരന്മല) സഭയുടെ ആഭിമുഖ്യത്തിൽ വെളിയംകുന്നിലുള്ള സഭാ സെമിത്തേരിയിൽ നടത്തപ്പെടും.
മക്കൾ : വിനോദ് T. C, പാസ്റ്റർ. സന്തോഷ്‌. T. C (Director, IPC Delhi State Sunday School Association & Pastor of IPC Garima Garden), & സിന്ധു ബാബു.  മരുമക്കൾ : സിന്ധു വിനോദ്(ചെറുവള്ളി), സവിത സന്തോഷ്‌ (ഡൽഹി), എ. കെ. ബാബു (വള്ളഞ്ചിറ).

 

- Advertisement -

- Advertisement -

Comments are closed.