GRADUATION SERVICE.

 

ഐപിസി ഗാസിയബാദ് ഡിസ്ട്രിക്ട് ന്റെ ആഭിമുഖ്യത്തിൽ നടത്തിയ ലൈറ്റ് ഓഫ് ലൈഫ് ബൈബിൾ ട്രെയിനിങ് ന്റെ പ്രഥമ ബാച്ച് (2020 ബാച്ച് )ന്റെ ബിരുദ ദാന ചടങ്ങ് 2021 ഒക്ടോബർ 3 ഞായർ 3 മണിക്ക് ഐ.പി.സി കർമേൽ ഗാസിയാബാദ് ഹാളിൽ വച്ച് നടത്തപ്പെടും. ഐപിസി ഡൽഹി സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ. ഷാജി ദാനിയേൽ, സ്റ്റേറ്റ് രക്ഷാധികാരി. പാസ്റ്റർ. കെ. ജോയി, സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ. സാം ജോർജ്, വൈസ് പ്രസിഡന്റ്. പാസ്റ്റർ. കെ. വി. ജോസഫ് എന്നിവർ മുഖ്യ അതിഥികൾ ആയിരിക്കും. കോവിഡ് മാനദന്ധങ്ങൾ പാലിച്ചായിരിക്കും ഗ്രാജുവേഷൻ നടക്കുക. കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ zoom പ്ലാറ്റുഫോമിലൂടെയും പ്രോഗ്രാമിൽ സംബന്ധിക്കാവുന്നതാണ്.
ZOOM ID
6857184589
PASSCODE
2526
ഫാക്കൽറ്റി ക്കുവേണ്ടി,
Pastor. A. T. Joseph.

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.