B.L.A.S.T. 2023

आईपीसी दिल्ली स्टेट संडे स्कूल एसोसिएशन के तत्वावधान में बाइबिल लर्निंग एंड स्पिरिचुअल ट्रेनिंग (बी.एल.ए.एस.टी.) 15 अगस्त 2023 को सुबह 8:30 बजे से शाम 4:00 बजे तक हार्वेस्ट मिशन कॉलेज, ग्रेटर नोएडा में आयोजित किया जाएगा। विषय : “चुना हुआ पीढ़ी” हैं ।प्रचारक डेविस अब्राहम और टीम कक्षाओं का नेतृत्व करेंगे।
स्थान: हार्वेस्ट मिशन कॉलेज
30/3130, नॉलेज पार्क। III
ग्रेटर नोएडा.
यू.पी. 201 301.
दिनांक: 15 अगस्त 2023.
समय: सुबह 8.30 बजे से शाम 4 बजे तक.
अधिक जानकारी के लिए संपर्क करें।
पादरी. बिनॉय जैकब
@9958235491
भाई। रोजी मैथ्यू @9899054717

समाचार डेस्क।
प्रकाशन मंडल.

ഐപിസി ഡൽഹി സ്റ്റേറ്റ് സൺ‌ഡേ സ്കൂൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഈ വർഷവും 2023 ആഗസ്റ്റ് 15 ന് രാവിലെ 8.30 മുതൽ വൈകിട്ട് 4 മണി വരെ Bible Learning And Spiritual Training (B. L. A. S. T.) ഗ്രേറ്റർ നോയിഡയിലുള്ള ഹാർവെസ്റ്റ് മിഷൻ കോളേജിൽ വച്ച് നടത്തപ്പെടുന്നതാണ്.” തിരഞ്ഞെടുക്കപ്പെട്ട തലമുറ” (Chosen Generation) എന്നതാണ് ഈ വർഷത്തെ ചിന്താ വിഷയം. സുവിശേഷകൻ ഡെവിസ് എബ്രഹാം & ടീം ക്ലാസുകൾ നയിക്കും.
Place: Harvest Mission college
30/3130, Knowledge Park. III
Greater Noida.
U. P. 201 301.
Date: 15 August 2023.
Time: 8.30 am to 4 Pm.
കൂടുതൽ വിവരങ്ങൾക്ക് :
Pastor. Binoy Jacob @ 9958235491.
Brother. Roji Mathew @ 9899054717.

News Desk.
Publication Board.

Comments are closed.