आईपीसी दिल्ली राज्य के सेवकों का सम्मेलन एवं ग्रेजुएशन 7 अक्टूबर 2023 को

सेवकों का सम्मेलन एवं ग्रेजुएशन 7 अक्टूबर 2023

आईपीसी दिल्ली राज्य के सेवकों का एक दिवसीय सम्मेलन शनिवार 7 अक्टूबर 2023 को सुबह 9 बजे से दोपहर 1 बजे तक आईपीसी मयूर विहार फेज 2 चर्च में आयोजित किया जाएगा। प्रदेश अध्यक्ष पादरी शाजी डेनियल, संरक्षक पादरी। के । जॉय विभिन्न वर्गों में कक्षाएं संचालित करेंगे। पेनियल बाइबल ट्रेनिंग सेंटर 2022-2023 बैच की ग्रेजुएशन भी दोपहर 2 बजे से 3 बजे तक आयोजित की जाएगी।
अधिक जानकारी के लिए पादरी सैम जॉर्ज से (राज्य सचिव) 96500 82916 पर संपर्क करें।

ഐപിസി ഡൽഹി സ്റ്റേറ്റ് ശുശ്രൂഷക സമ്മേളനവും ഗ്രാജുവേഷനും ഒക്ടോബർ 7 ന്
ഐപിസി ഡൽഹി സ്റ്റേറ്റ് ലെ ശുശ്രൂഷകന്മാരുടെ ഏക ദിന സമ്മേളനം 2023 ഒക്ടോബർ 7 ശനിയാഴ്ച രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ ഐപിസി മയൂർ വിഹാർ ഫേസ് 2 ചർച്ചിൽ വച്ച് നടത്തപ്പെടും. സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ഷാജി ദാനിയേൽ, രക്ഷാധികാരി പാസ്റ്റർ. കെ. ജോയി എന്നിവർ വിവിധ സെക്ഷനു കളിൽ ക്ലാസുകൾ നയിക്കും. ഉച്ചകഴിഞ്ഞ് 2 മണി മുതൽ 3 മണി വരെ പെനിയേൽ ബൈബിൾ ട്രെയിനിംഗ് സെന്റർ 2022- 2023 ബാച്ചിന്റെ ഗ്രാജുവേഷനും നടത്തപ്പെടും.
കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ സാം ജോർജ് (സ്റ്റേറ്റ് സെക്രട്ടറി) @ 96500 82916.

Comments are closed.