ഐപിസി ഡൽഹി സ്റ്റേറ്റ് ഈസ്റ്റ്‌ ഡിസ്ട്രിക്‌ട് കൺവെൻഷനും സംയുക്ത ആരാധനയും.

ഐപിസി ഡൽഹി സ്റ്റേറ്റ് ഈസ്റ്റ്‌ ഡിസ്ട്രിക്‌ട് കൺവെൻഷൻ  2023 ഒക്ടോബർ 7 ശനിയാഴ്ച വൈകിട്ട് 6.30 മുതൽ 9 മണി വരെ ഐപിസി മയൂർ വിഹാർ ഫേസ് 2 ചർച്ചിൽ വച്ച് നടക്കും. പാസ്റ്റർ. കെ. ജോയി.(ഐപിസി ഡൽഹി സ്റ്റേറ്റ് രക്ഷാധികാരി) മീറ്റിംഗ് ഉൽഘാടനം ചെയ്യും. ഡോ. ഷാജി ദാനിയേൽ (ഐപിസി ഡൽഹി സ്റ്റേറ്റ് പ്രസിഡന്റ് ) മുഖ്യ സന്ദേശം നൽകും.
ഒക്ടോബർ 8 ഞായറാഴ്ച രാവിലെ 9 മണി മുതൽ 1 മണി വരെ ഈസ്റ്റ്‌ ഡിസ്ട്രിക്‌ട് ലെ സഭകളുടെ സംയുക്ത ആരാധനയും കർത്തൃ മേശയും ഗ്രേറ്റർ നോയിഡയിലുള്ള ഹാർവെസ്റ്റ് മിഷൻ കോളേജിൽ വച്ച് നടത്തപ്പെടും. പ്രസ്തുത മീറ്റിങ്ങുകളിലും പാസ്റ്റർ. കെ. ജോയി, ഡോക്ടർ. ഷാജി ദാനിയേൽ എന്നീ ദൈവ ദാസന്മാർ മുഖ്യ ശുശ്രൂഷകൾ നിർവ്വഹിക്കും. ഈസ്റ്റ്‌ ഡിസ്ട്രിക്‌ട് ക്വയർ ആരാധനയ്ക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് :
പാസ്റ്റർ. സാം ജോർജ്. (ഡിസ്ട്രിക്‌ട് പ്രസിഡന്റ്‌ )@96500 82916
പാസ്റ്റർ. സന്തോഷ്‌. റ്റി. സി. (ഡിസ്ട്രിക്ട് വൈസ് പ്രസിഡന്റ്‌) @ 99588 31287.
പാസ്റ്റർ. ജിജോ ജോയി (ഡിസ്ട്രിക്ട് സെക്രട്ടറി ) @ 99905 75928.
ബ്രദർ. സജി പോൾ @ 92133 71299.
ബ്രദർ. അലക്സാണ്ടർ. റ്റി. എസ്. @ 98737 39357.

आईपीसी दिल्ली राज्य पूर्वी जिला सम्मेलन एवं संयुक्त आराधना

आईपीसी दिल्ली राज्य पूर्वी जिला सम्मेलन शनिवार 7 अक्टूबर 2023 को शाम 6.30 बजे से रात 9 बजे तक आईपीसी मयूर विहार फेज 2 चर्च में आयोजित किया जाएगा। पादरी. के । जॉय.(आईपीसी दिल्ली प्रदेश संरक्षक) बैठक का उद्घाटन करेंगे। डॉ। शाजी डेनियल (आईपीसी दिल्ली प्रदेश अध्यक्ष) मुख्य भाषण देंगे।
रविवार, 8 अक्टूबर को सुबह 9 बजे से दोपहर 1 बजे तक पूर्वी जिले की मंडलियों की संयुक्त आराधना एवं प्रभू भोज की सेवकाई हार्वेस्ट मिशन कॉलेज, ग्रेटर नोएडा में आयोजित की जाएगी। उक्त बैठकों में भी पादरी के । जॉय और डॉक्टर. शाजी डैनियल मुख्य सेवाएँ करेंगे। पूर्वी जिला गायक दल स्तुति और आराधना का नेतृत्व करेंगे।
अधिक जानकारी के लिए:
पादरी. सैम जॉर्ज. (जिला अध्यक्ष)@96500 82916
पादरी. संतोष. टी। सी। (जिला उपाध्यक्ष)@99588 31287.
पादरी. जिजो जॉय (जिला सचिव) @ 99905 75928।
भाई। साजी पॉल @ 92133 71299।
भाई। अलेक्जेंडर. टी। एस। @98737 39357. से संपर्क करें।

Comments are closed.