DISTRICT PASTORS MEETING

ഡിസ്ട്രിക്ട് പാസ്റ്റേഴ്സ് മീറ്റിംഗ്.
ഐപിസി ഡൽഹി സ്റ്റേറ്റ് 28 മത് വാർഷിക കൺവൻഷനോടനുബന്ധിച്ച് ഐപിസി ഡൽഹി സ്റ്റേറ്റ് ലെ സെന്റർ ശുശ്രൂഷകന്മാരുടെ പ്രത്യേക മീറ്റിംഗ് ഐപിസി ഗ്രീൻപാർക്ക് സഭയിൽ വച്ച് 22/10/2022 ശനിയാഴ്ച 10 മണി മുതൽ 1 മണി വരെ നടത്തപ്പെട്ടു. സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ. കെ. വി. ജോസഫ് മീറ്റിംഗിൽ അധ്യക്ഷൻ ആയിരുന്നു. സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ഷാജി ദാനിയേൽ 1 കോരിന്ത്യർ 4:1ആസ്പദമാക്കി “ദൈവത്തിന്റെ വിശ്വസ്ഥരായ ഗ്രഹ വിചാരകന്മാർ” എന്ന വിഷയത്തിൽ ശക്തമായ സന്ദേശം നൽകി ദൈവദാസന്മാരെ ശുശ്രൂഷയിൽ മുന്നേറുവാൻ പ്രോത്സാഹിപ്പിച്ചു.
സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ. സാം ജോർജ് കൺവെൻഷന്റെ ഇതുവരെയുള്ള ഒരുക്കങ്ങളെ കുറിച്ച് പൊതുവായ അവലോകനം നടത്തി.

 

Leave A Reply

Your email address will not be published.