സംഗീത സന്ധ്യ

ഐപിസി ഡൽഹി സ്റ്റേറ്റ് ഈസ്റ്റ്‌ ഡിസ്ട്രിക്‌ട് PYPA, സൺ‌ഡേ സ്കൂൾ, വുമൺസ് ഫെലോഷിപ് എന്നിവയുടെ ആഭിമുഖ്യത്തിൽ 2024 മാർച്ച്‌ 31 ന് ഐപിസി മയൂർ വിഹാർ ഫേസ് 2 ചർച്ചിൽ വച്ച് സംഗീത സന്ധ്യ നടത്തപ്പെട്ടു. ബ്രദർ. ആരോൺ രൂബെൻ (കേരള) അനുഗ്രഹീത സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. ഈസ്റ്റ്‌ ഡിസ്ട്രിക്‌ട് പ്രസിഡന്റ് പാസ്റ്റർ. സാം ജോർജ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ പാസ്റ്റർ സന്തോഷ്‌ റ്റി. സി. പ്രാർത്ഥിച്ചു. ഈസ്റ്റ്‌ ഡിസ്ട്രിക്‌ട് PYPA പ്രസിഡന്റ്‌ പാസ്റ്റർ. തോമസ് വർഗീസ് സ്വാഗതവും, സൺ‌ഡേ സ്കൂൾ പ്രസിഡന്റ് പാസ്റ്റർ. വർക്കി പി വര്‍ഗീസ്‌ നന്ദിയും പറഞ്ഞു.

संगीत संध्या
आईपीसी दिल्ली राज्य पूर्वी जिला पीवाईपीए, संडे स्कूल और महिला फेलोशिप के तत्वावधान में आईपीसी मयूर विहार फेज 2 चर्च में 31 मार्च 2024 को एक संगीत संध्या का आयोजन किया गया। भाई। आरोन रूबेन (केरल) ने धन्य संगीत सेवाओं का नेतृत्व किया। पूर्वी जिला अध्यक्ष पादरी.सैम जॉर्ज ने अध्यक्षता की। उपाध्यक्ष पादरी संतोष टी. सी। प्रार्थना की । पूर्वी जिला पीवाईपीए अध्यक्ष पादरी थॉमस वर्गीस ने सब को स्वागत और संडे स्कूल के अध्यक्ष पादरी वर्की पी वर्गीस धन्यवाद का शब्द प्रस्तुत की


Comments are closed.