ഏകദിന വെബിനാർ

ഐ.പി.സി. ഡൽഹി സ്റ്റേറ്റ് സോദരി സമാജത്തിന്റെ ആഭിമുഖ്യത്തിൽ 2021 ജൂലൈ 17 ശനിയാഴ്ച വൈകിട്ട് 7 മുതൽ 9 വരെ ഏകദിന വെബിനാർ നടത്തപ്പെട്ടു.
“പ്രാർത്ഥനയുടെ പ്രാധാന്യവും, ദൈവവുമായുള്ള ആഴമായ ബന്ധവും” എന്നതായിരുന്നു ചിന്താവിഷയം. പ്രസ്തുത വിഷയത്തെ ആസ്പദമാക്കി റവ. കെ. ജെ. കുര്യാക്കോസ് പ്രഭാഷണം നടത്തി. പെനിയേൽ സിംഗേഴ്സ് (ഐപിസി മയൂർ വിഹാർ 2) ഗാന ശുശ്രൂഷ നിർവഹിച്ചു

एक दिवसीय वेबिनार
आई. पी. सी. दिल्ली स्टेट बहनों के संघ के तत्वावधान में एक दिवसीय वेबिनार 17 जुलाई 2021 शनिवार को शाम 7 बजे से 9 बजे बजे तक आयोजित किया गया|
विषय “प्रार्थना का महत्व और ईश्वर के साथ गहरा संबंध” है। इस विषय के आधार पर रेव. के. जे. कुरियाकोस व्याख्यान दिया| पेनियल सिंगर्स (आई.पी.सी. मयूर विहार 2) गीत सेवा का संचालन किया है |

Leave A Reply

Your email address will not be published.