ELPIZO 2023 : പാസ്റ്റർ പി.ജെ. ഡാനിയേൽ നയിക്കുന്ന ദ്വിദിന ബൈബിൾ ക്ലാസുകൾ ഏപ്രിൽ 27, 28 തീയതികളിൽ.

ന്യൂഡൽഹി: ഐ.പി.സി ശാലോം ഗൗതം നഗറിന്റെ ആഭിമുഖ്യത്തിൽ “എൽപിസോ 2023” ദ്വിദിന ബൈബിൾ ക്ലാസുകൾ ഏപ്രിൽ 27,28 (വ്യാഴം,വെള്ളി) തീയതികളിൽ വൈകിട്ട് 7 മണി മുതൽ 9 മണിവരെ ഓൺലൈനിൽ നടക്കും.’യേശുക്രിസ്തുവിന്റെ രണ്ടാം വരവും അന്ത്യകാല സംഭവങ്ങളും’ എന്ന വിഷയത്തിൽ പാസ്റ്റർ പി.ജെ. ഡാനിയേൽ (കേരള)ക്ലാസുകൾ നയിക്കുകയും പാസ്റ്റർ കാലേബ് ജീ ജോർജ് (ചെങ്ങന്നൂർ),പാസ്റ്റർ.സ്റ്റാൻലി തോമസ് ഐസക് (ഡല്‍ഹി)എന്നിവർ ആരാധനയ്ക്ക് നേതൃത്വവും നൽകുന്നു.

സൂം ഐഡി : 402 438 1079
പാസ് കോഡ് : IPCGN2023

കൂടുതൽ വിവരങ്ങൾക്ക് : +91 99990 20447, +91 89207 36115, +91 98180 22335

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.