उपवास प्रार्थना।

IPC दिल्ली राज्य महिला फैलोशिप के तत्वावधान में IPC जनक पुरी चर्च में शनिवार 27 मई 2023 को सुबह 10.30 बजे से दोपहर 1.30 बजे तक उपवास प्रार्थना संपन्न हुई। आईपीसी दिल्ली पश्चिम जिला सचिव पादरी। ए। के। रेजी ने अध्यक्षता की। पादरी। एम। जॉय (आईपीसी दिल्ली पश्चिम जिलाध्यक्ष) के प्रार्थना के साथ बैठक की शुरुआत हुई। प्रभू के सेवकों और सेविकों ने विभिन्न विषयों के लिए प्रार्थना की।
बहन। जेसी डेविड (अच्छा गाव) ने गिनती 16:35 पर आधारित एक धन्य संदेश दिया। आईपीसी जनक पूरी चर्च के कोयर ने आत्मिक आराधना कि अगुवाई की।  सिस्टर लीलम्मा जॉन (सचिव, आईपीसी, दिल्ली राज्य महिला फैलोशिप) स्वागत और बहन। मोली मैथ्यू (उपाध्यक्ष आईपीसी.डीएसडब्ल्यूएफ) ने धन्यवाद का भी प्रस्ताव दिया। बैठक का समापन पादरी सी. जॉन (अध्यक्ष, आईपीसी. डी.एस. उत्तरी जिला) द्वारा प्रार्थना और आशीर्वाद के साथ हुआ।

ഉപവാസ പ്രാർത്ഥന

ഐപിസി ഡൽഹി സ്റ്റേറ്റ് വുമൺസ് ഫെലോഷിപ് ന്റെ ആഭിമുഖ്യത്തിൽ 2023 മെയ് 27 ശനിയാഴ്ച രാവിലെ 10.30 മുതൽ ഉച്ചക്ക് 1.30 വരെ ഐപിസി ജനക് പുരി സഭയിൽ വച്ച് ഉപവാസ പ്രാർത്ഥന അനുഗ്രഹീതമായി നടത്തപ്പെട്ടു. ഐപിസി ഡൽഹി വെസ്റ്റ് ഡിസ്ട്രിക്‌ട് സെക്രട്ടറി പാസ്റ്റർ. എ. കെ. റെജി അധ്യക്ഷത വഹിച്ചു. പാസ്റ്റർ. എം. ജോയി (ഐപിസി ഡൽഹി വെസ്റ്റ് ഡിസ്ട്രിക്‌ട് പ്രസിഡന്റ് ) പ്രാർത്ഥിച്ച് മീറ്റിംഗ് ആരംഭിച്ചു. വിവിധ വിഷയങ്ങൾക്ക് വേണ്ടി ദൈവ ദാസന്മാരും, സഹോദരിമാരും പ്രാർത്ഥിച്ചു.
സിസ്റ്റർ. ജെസ്സി ഡേവിഡ് (ഗുഡ് ഗാവ് )സംഖ്യ പുസ്തകം16:35 ആസ്പദമാക്കി അനുഗ്രഹീത സന്ദേശം നൽകി. ഐപിസി ജനക് പുരി കൊയർ ആത്മീക ആരാധനക്ക് നേതൃത്വം നൽകി. സിസ്റ്റർ ലീലാമ്മ ജോൺ (സെക്രട്ടറി,ഐ പി സി. ഡൽഹി സ്റ്റേറ്റ് വുമൺസ് ഫെലോഷിപ്) സ്വാഗതവും, സിസ്റ്റർ. മോളി മാത്യു ( വൈസ് പ്രസിഡന്റ് IPC.DSWF) നന്ദിയും പറഞ്ഞു. പാസ്റ്റർ. സി.ജോണിന്റെ (പ്രസിഡന്റ്‌,IPC. DS.North District ) പ്രാർത്ഥനയോടും ആശിർവാദത്തോടും കൂടെ മീറ്റിംഗ് പര്യവസാനിച്ചു.

 

 

 

 

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.