ഏക ദിന ഉപവാസ പ്രാർത്ഥന.

ഐപിസി ഡൽഹി സ്റ്റേറ്റ് വുമൺസ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ഏക ദിന ഉപവാസ പ്രാർത്ഥന 2023 മെയ് മാസം 27 ശനിയാഴ്ച രാവിലെ 10.30 മുതൽ 12.30 വരെ ഐപിസി ജനക്പുരി സഭാ ഹാളിൽ വച്ചു നടത്തപ്പെടും. സിസ്റ്റർ ജെസ്സി ഡേവിഡ് (ഗുഡ് ഗാവ്) മുഖ്യ സന്ദേശം നൽകും. ഐപിസി ജനക്പുരി ചർച്ച് കൊയർ ആരാധനക്ക് നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക് :
സിസ്റ്റർ. ലീലാമ്മ ജോൺ, സെക്രട്ടറി,വുമൺസ് ഫെല്ലോഷിപ്, ഐപിസി. ഡൽഹി സ്റ്റേറ്റ്.
9910576477.

एक दिवसीय उपवास प्रार्थना।
आईपीसी दिल्ली राज्य महिला फैलोशिप के तत्वावधान में एक दिवसीय उपवास प्रार्थना शनिवार 27 मई 2023 को सुबह 10.30 बजे से दोपहर 12.30 बजे तक आईपीसी जनकपुरी सभा हॉल में आयोजित की जाएगी। सिस्टर जेसी डेविड (गुड गांव, हरियाणा) मुख्य संदेश देंगी। आईपीसी जनकपुरी चर्च क्वायर आराधना का नेतृत्व करेगें।

अधिक जानकारी केलिए:
बहन लीलम्मा जॉन
सचिव,महिला समाज, आईपीसी दिल्ली राज्य।
9910576477

Leave A Reply

Your email address will not be published.