COMBINED WORSHIP2021. ഐ . പി.സി. ഡല്‍ഹി സ്റ്റേറ്റ് ലെ സഭകളുടെ 2021 ലെ സംയുകത ആരാധന ഒക്ടോബര്‍ 3 , ഞായറാഴ്ച രാവിലെ 9.30 മുതല്‍ 12.30 വരെ സൂം പ്ലാറ്റ്ഫോമില്‍ നടത്തപ്പെടും .

 

ഐ. പി. സി. ഡല്‍ഹി സ്റ്റേറ്റ്  സംയുക്ത ആരാധന 2021.

ഐ . പി.സി. ഡല്‍ഹി സ്റ്റേറ്റ് ലെ സഭകളുടെ 2021 ലെ സംയുകത ആരാധന ഒക്ടോബര്‍ 3 , ഞായറാഴ്ച രാവിലെ 9.30 മുതല്‍ 12.30 വരെ സൂം പ്ലാറ്റ്ഫോമില്‍ നടത്തപ്പെടും . സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റര്‍ സാം ജോര്‍ജ് ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.  സ്റ്റേറ്റ് പ്രസിഡന്റ്‌ പാസ്റ്റര്‍ . ഷാജി ഡാനിയേല്‍ , സ്റ്റേറ്റ് രക്ഷാധികാരി പാസ്റ്റര്‍ .കെ .ജോയി എന്നിവര്‍ വചന സന്ദേശങ്ങള്‍ നല്‍കും .  പാസ്റ്റര്‍ . സ്റ്റാന്‍ലി ഐസക്, പാസ്റ്റര്‍ സാം കരുവാറ്റ , ഇവാന്‍ജലിസ്റ്റ് ആന്സണ്‍ ഏബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ ഐ. പി. സി. ഡല്‍ഹി സ്റ്റേറ്റ് ക്വയര്‍  ആരാധനയ്ക്ക് നേതൃത്വം നല്‍കും .

Leave A Reply

Your email address will not be published.