വചനോല്‍സവം 2021. ഐപിസി ഡൽഹി സ്റ്റേറ്റ് സൗത്ത് ഡിസ്ട്രിക്ട് കൺവെൻഷൻ 2021 ഒക്ടോബർ 1,2 തിയതികളിൽ വൈകിട്ട് 7മണി മുതൽ 9 മണി വരെ സൂം പ്ലാറ്റ്ഫോമിലൂടെ നടത്തപ്പെടും.

                                                  വചനോല്‍സവം 2021

ഐപിസി ഡൽഹി സ്റ്റേറ്റ് സൗത്ത് ഡിസ്ട്രിക്ട് കൺവെൻഷൻ 2021 ഒക്ടോബർ 1,2 തിയതികളിൽ വൈകിട്ട് 7മണി മുതൽ 9 മണി വരെ സൂം പ്ലാറ്റ്ഫോമിലൂടെ നടത്തപ്പെടും. ഐപിസി ഡൽഹി സ്റ്റേറ്റ് പ്രസിഡന്റ്. പാസ്റ്റർ. ഷാജി ഡാനിയേൽ, പാസ്റ്റർ. ഷിബു തോമസ് (ഐപിസി ഒക്ലഹോമ), പാസ്റ്റർ. കെ. ജോയി (ഐപിസി ഡൽഹി സ്റ്റേറ്റ് രക്ഷാധികാരി) എന്നിവർ മുഖ്യ സന്ദേശങ്ങൾ നൽകും. വിനെയാർഡ് വോയിസ്‌, ചെന്നൈ ആരാധനക്ക് നേതൃത്വം നൽകും.

 

Leave A Reply

Your email address will not be published.