EAST DISTRICT PYPA ONLINE MEETING ON 23 JULY 2022 @ 7.30 PM

ഐപിസി ഡൽഹി സ്റ്റേറ്റ് ഈസ്റ്റ്‌ ഡിസ്ട്രിക്ട് ഓൺലൈൻ മീറ്റിംഗ് 

ഐപിസി ഡൽഹി സ്റ്റേറ്റ് ഈസ്റ്റ്‌ ഡിസ്ട്രിക്ട് PYPA യുടെ ആഭിമുഖ്യത്തിൽ 2022 ജൂലൈ 23 ശനിയാഴ്ച വൈകിട്ട് 7.30 മുതൽ 9 മണി വരെ സൂം പ്ലാറ്റ് ഫോമിലൂടെ ഓൺലൈൻ മീറ്റിംഗ് നടത്തപ്പെടും. ” സന്തുലിതമായ ക്രിസ്തീയ ജീവിതം” എന്നതാണ് ചിന്താ വിഷയം. പാസ്റ്റർ ജിജോ ജോയി മീറ്റിംഗ് ഉൽഘാടനം ചെയ്യും. ഡോ. ജോയൽ മത്തായി മുഖ്യ സന്ദേശം നൽകും. ബ്രദർ. പ്രയ്സൺ സണ്ണി ആരാധനക്ക് നേതൃത്വം നൽകും.
ZOOM ID. 89071592630.
PASSCODE. 838781.
കൂടുതൽ വിവരങ്ങൾക്ക് :
പാസ്റ്റർ. തോമസ് വർഗീസ് @7838561282.
ബ്രദർ. തോമസ് ഗീവർഗീസ് @9654125354.

आईपीसी दिल्ली स्टेट ईस्ट डिस्ट्रिक्ट ऑनलाइन बैठक

आईपीसी दिल्ली स्टेट ईस्ट डिस्ट्रिक्ट पी।वाई।पी।ए के तत्वावधान में शनिवार 23 जुलाई 2022 को शाम 7.30 बजे से रात 9 बजे तक जूम प्लेटफॉर्म के जरिए ऑनलाइन बैठक होगी। बैठक का विषय “संतुलित मसीही जीवन” है। बैठक का उद्घाटन पादरी जिजो जॉय करेंगे। डॉ। जोएल मथाई मुख्य भाषण देंगे। भाई। प्रैसन सन्नी आराधना का नेतृत्व करेंगे।
ज़ूम आईडी। 89071592630
पासकोड। 838781.
अधिक जानकारी के लिए:
पादरी। थॉमस वर्गीज @7838561282
भाई। थॉमस गीवर्गीस @9654125354

Leave A Reply

Your email address will not be published.