BLAST 2022 LOGO PUBLISHED

ഐ.പി.സി ഡൽഹി സ്‌റ്റേറ്റ് സണ്ടേസ്ക്കൂൾ അസോസിയേഷന്റെ ബ്ലാസ്റ്റ് (ബൈബിൾ ലേണിംഗ് ആൻറ് സ്പിരിചൃൽ) പ്രോഗ്രാം ലോഗോ പ്രകാശനം ചെയ്തു.

ന്യുഡൽഹി: ഐ.പി.സി ഡൽഹി സ്‌റ്റേറ്റ് സണ്ടേസ്ക്കൂൾ അസോസിയേഷന്റെ സ്പിരിച്ചൽ പ്രോഗ്രാമായ ബ്ലാസ്റ്റിന്റെ ലോഗോ സണ്ടേസ്ക്കൂൾ അസോസിയേഷൻ ഡയറക്ടർ പാസ്റ്റർ ബിനോയി ജേക്കബും ഐ പി സി ഡൽഹി സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സാം ജോർജും ചേർന്ന് പ്രകാശനം ചെയ്തു. ഇന്ന് 1/8/2022 ന്  പ്രോഗ്രാം സെൻറായ ഹാർവസ്റ്റ് മിക്ഷൻ കോളെജിൽ നടന്ന ചടങ്ങിൽ വച്ചാണ് പ്രകാശനം ചെയ്തത്. കുട്ടികളുടെയും യുവാക്കളെയും ആത്മികമായ അഭിവൃദ്ധി ലക്ഷ്യമാക്കി സണ്ടേസ്കൂൾ അസോസിയേഷൻ എല്ലാ വർഷവും നടത്തുന്ന ബൈബിൾ ലേണിംഗ് ആൻറ് സ്പിരിചൃൽ പ്രോഗ്രാം ഈ വർഷം ആഗസ്റ്റ് 15 ന് ഗ്രയ്റ്റർ നോയിഡയിലുള്ള ഹാർവസ്റ്റ് മിക്ഷൻ കോളെജിൽ വച്ച് നടക്കും.

IPC दिल्ली स्टेट संडे स्कूल एसोसिएशन के BLAST (बाइबल लर्निंग एंड स्पिरिचुअल) कार्यक्रम का लोगो जारी किया गया है।

NEW DELHI: IPC दिल्ली स्टेट संडे स्कूल एसोसिएशन के आध्यात्मिक कार्यक्रम BLAST का लोगो संडे स्कूल एसोसिएशन के निदेशक पादरी बेनोई जैकब और IPC दिल्ली के राज्य सचिव पादरी सैम जॉर्ज द्वारा जारी किया गया। कार्यक्रम का विमोचन आज 1/8/2022 को हार्वेस्ट मिक्सियन कॉलेज, नोएडा में आयोजित एक समारोह में किया गया। बच्चों और युवाओं के आध्यात्मिक विकास के लिए संडे स्कूल एसोसिएशन द्वारा आयोजित वार्षिक बाइबिल लर्निंग एंड स्पिरिचुअल प्रोग्राम (BLAST) इस साल 15 अगस्त को हार्वेस्ट मिशन कॉलेज, ग्रेटर नोएडा में आयोजित किया जा रहा

Leave A Reply

Your email address will not be published.