ഫുഡ്‌ പായ്ക്കറ്റുകൾ വിതരണം ചെയ്തു.

भोजन के पैकेट बांटे।
आई।पी।सी दिल्ली स्टेट एवंचलिसम बोर्ड के तत्वावधान में आज 10/12/2021 को एम्स(AIIMS) और उसके आसपास 500 फूड पार्सल वितरित किए गए। आई।पी।सी दिल्ली स्टेट से जनरल काउंसिल के प्रतिनिधि भाई। थॉमस योहन्नां के स्वामित्व वाली बेथेल कैटरिंग सर्विसेज द्वारा भोजन के पैकेट प्रायोजित हैं। दिल्ली राज्य एवंचलिसम बोर्ड के अध्यक्ष पादरी जोसेफ जॉय, सचिव पादरी। टी। सी। संतोष ने नेतृत्व किया। आई।पी।सी दिल्ली राज्य के सचिव पादरी सैम जॉर्ज के प्रार्थना के साथ भोजन का वितरण शुरू किया। उपाध्यक्ष पादरी के. वी यूसुफ के प्रार्थना के साथ सेवकाई समाप्त हो गईഫുഡ്‌ പായ്ക്കറ്റുകൾ വിതരണം ചെയ്തു.
ഐപിസി ഡൽഹി സ്റ്റേറ്റ് ഇവഞ്ചലിസം ബോർഡ്‌ ന്റെ ആഭിമുഖ്യത്തിൽ ഇന്ന് 10/12/2021 ന് AIIMS ലും, പരിസരങ്ങളിലും 500 ഭക്ഷണ പൊതികൾ വിതരണം ചെയ്തു. ഐപിസി ഡൽഹി സ്റ്റേറ്റ് ജനറൽ കൗൺസിൽ പ്രതിനിധി ബ്രദർ. തോമസ് യോഹന്നാന്റെ ഉടമസ്ഥതയിലുള്ള ബെഥേൽ കാറ്ററിംഗ് സർവീസ് ആണ് ഫുഡ്‌ പായ്ക്കറ്റുകൾ സ്പോൺസർ ചെയ്തത്. സ്റ്റേറ്റ് ഇവഞ്ചലിസം ബോർഡ്‌ ചെയർമാൻ പാസ്റ്റർ ജോസഫ് ജോയി, സെക്രട്ടറി പാസ്റ്റർ. ടി. സി. സന്തോഷ്‌ എന്നിവർ നേതൃത്വം നൽകി. സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സാം ജോർജ് പ്രാർത്ഥിച്ച് ഭക്ഷണ വിതരണം ആരംഭിച്ചു. വൈസ് പ്രസിഡന്റ് പാസ്റ്റർ കെ. വി. ജോസഫ് പ്രാത്ഥിച്ചു ശുശ്രൂഷ പര്യവസാനിച്ചു.

Leave A Reply

Your email address will not be published.