ഐപിസി ഡൽഹി സ്റ്റേറ്റ് വുമൺസ് ഫെലോഷിപ് ന് പുതിയ നേതൃത്വം.

2024 ഏപ്രിൽ 13 ന് ഡൽഹി രാജ് നിവാസ് മാർഗിലുള്ള നിഷേമാൻ സ്കൂൾ ഓഡിറ്റോറിയത്തിൽ കൂടിയ ജനറൽ ബോഡിയിൽ 2024-2028 പ്രവർത്തന വർഷത്തേക്കുള്ള പുതിയ പ്രവർത്തക സമിതിയെ തിരഞ്ഞെടുത്തു. പ്രസിഡന്റ് ഡോ. മേരി ദാനിയേൽ, വൈസ് പ്രസിഡന്റ് സിസ്റ്റർ സുനി സാം, സെക്രട്ടറി :സിസ്റ്റർ ലീലാമ്മ ജോൺ, ജോയിന്റ് സെക്രട്ടറി സിസ്റ്റർ ഫെബി കെ ബേബി, ട്രെഷറർ ആയി സിസ്റ്റർ അനിത കോശി എന്നിവർ എക്സിക്യൂട്ടീവ് പോസ്റ്റ്‌ ലേക്കും കൂടാതെ 21 അംഗങ്ങൾ ഉൾപ്പെടുന്ന കൗൺസിൽ അംഗങ്ങളെയും ജനറൽ ബോഡി തിരഞ്ഞെടുത്തു.

आईपीसी दिल्ली राज्य महिला फ़ेलोशिप के लिए नया नेतृत्व।
13 अप्रैल 2024 को निशेमन स्कूल ऑडिटोरियम, राज निवास मार्ग, दिल्ली में आम सभा की बैठक में कार्य वर्ष 2024-2028 के लिए नई कार्यकारिणी समिति का चुनाव किया गया। अध्यक्ष डाॅ. मैरी डेनियल, उपाध्यक्ष सिस्टर सुनी सैम, सचिव: सिस्टर लीलाम्मा जॉन, संयुक्त सचिव सिस्टर फेबी ।के। बेबी और कोषाध्यक्ष सिस्टर अनीता कोशी को कार्यकारी पद के लिए और 21 सदस्यों वाली परिषद के सदस्यों को भी आम सभा द्वारा चुना गया।

Comments are closed.