OFFICIAL LAUNCHING OF “PENIEL HERALD THE OFFICIAL NEWS PORTAL OF I.P.C. DELHI STATE BY PRESIDENT, PASTOR. SHAJI DANIEL ON OCTOBER 3, 2021.

ഐ.പി.സി. ഡൽഹി സ്റ്റേറ്റ് ന്റെ ഔദ്യോഗിക ന്യൂസ്‌ പോർട്ടൽ ആയ പെനിയേൽ ഹെറാൾഡ് ന്‍റെ ഔദ്യോഗിക ഉത്ഘാടനം 2021 ഒക്ടോബർ 3 ന് സംയുക്ത ആരാധനയിൽ സ്റ്റേറ്റ് പ്രസിഡണ്ട് പാസ്റ്റര്‍. ഷാജി ഡാനിയേൽ നിർവഹിക്കും. സ്റ്റേറ്റ് രക്ഷാധികാരി പാസ്റ്റർ. കെ. ജോയി. സമർപ്പണ പ്രാർത്ഥന നിർവഹിക്കും.

Leave A Reply

Your email address will not be published.