पेनियल बाइबिल प्रशिक्षण केंद्र स्नातक 2023

आईपीसी दिल्ली राज्य द्वारा संचालित वैदिक अध्ययन केंद्र पेनियल बाइबल ट्रेनिंग सेंटर के 2022-2023 बैच का स्नातक समारोह 7 अक्टूबर 2023 को दोपहर 2 बजे से आईपीसी मयूर विहार 2 चर्च में आयोजित किया गया। बाइबिल स्कूल निदेशक. पादरी. के। सी। थॉमस ने अध्यक्षता की. 10 विद्यार्थी स्नातक हुए। प्रदेश अध्यक्ष डाॅ. शाजी डेनियल ने स्नातक छात्रों को प्रमाण पत्र प्रदान किये। राज्य संरक्षक पादरी. के। जॉय ने स्नातक होने वाले छात्रों के लिए प्रार्थना की। पादरी सैम जॉर्ज और पादरी। के। वी। जोसेफ बाइबिल स्कूल के रजिस्ट्रार और प्रिंसिपल के रूप में सेवा करते है।

പെനിയേൽ ബൈബിൾ ട്രെയിനിംഗ് സെന്റർ ഗ്രാജുവേഷൻ 2023.
ഐപിസി ഡൽഹി സ്റ്റേറ്റ് ന്റെ നേതൃത്വത്തിൽ നടത്തി വരുന്ന വേദ പഠനശാലയായ പെനിയേൽ ബൈബിൾ ട്രെയിനിംഗ് സെന്റർ ന്റെ 2022-2023 ബാച്ചിന്റെ ഗ്രാജുവേഷൻ 2023 ഒക്ടോബർ 7 ന് ഉച്ചക്ക് 2 മണി മുതൽ ഐപിസി മയൂർ വിഹാർ 2 ചർച്ചിൽ വച്ച് അനുഗ്രഹീതമായി നടത്തപ്പെട്ടു. ബൈബിൾ സ്കൂൾ ഡയറക്ടർ. പാസ്റ്റർ. കെ. സി. തോമസ് അധ്യക്ഷത വഹിച്ചു. 10 വിദ്യാർഥികൾ ഗ്രാജുവേറ്റ് ചെയ്തു. സ്റ്റേറ്റ് പ്രസിഡന്റ് ഡോ. ഷാജി ദാനിയേൽ ഗ്രാജുവേറ്റ് ചെയ്ത വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് നൽകി. സ്റ്റേറ്റ് രക്ഷാധികാരി പാസ്റ്റർ. കെ. ജോയി ഗ്രാജുവേറ്റ് ചെയ്ത വിദ്യാർത്ഥികൾക്ക് വേണ്ടി പ്രാർത്ഥിച്ചു. പാസ്റ്റർ സാം ജോർജ്, പാസ്റ്റർ. കെ. വി. ജോസഫ് എന്നിവർ ബൈബിൾ സ്കൂൾ രജിസ്ട്രാർ, പ്രിൻസിപ്പാൾ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.

Comments are closed.