SPECIAL ONLINE MEETING:आई।पी।सी दिल्ली स्टेट नॉर्थ डिस्ट्रिक्ट सिस्टर्स सोसाइटी द्वारा आयोजित एक विशेष ऑनलाइन बैठक शनिवार 27 नवंबर 2021 को शाम 7 बजे से रात 9 बजे तक जूम प्लेटफॉर्म पर होगी। ഐ.പി.സി. ഡൽഹി സ്റ്റേറ്റ് നോർത്ത് ഡിസ്ട്രിക്ട് സോദരി സമാജം ഒരുക്കുന്ന സ്പെഷ്യൽ ഓൺലൈൻ മീറ്റിംഗ് 2021 നവംബർ 27 ശനിയാഴ്ച വൈകിട്ട് 7 മണി മുതൽ 9 മണി വരെ സൂം പ്ലാറ്റ് ഫോമിൽ.

विशेष ऑनलाइन बैठक
आई।पी।सी दिल्ली स्टेट नॉर्थ डिस्ट्रिक्ट सिस्टर्स सोसाइटी द्वारा आयोजित एक विशेष ऑनलाइन बैठक शनिवार 27 नवंबर 2021 को शाम 7 बजे से रात 9 बजे तक जूम प्लेटफॉर्म पर होगी। मसीह में प्रसिद्ध और प्रसिद्ध उपदेशक, बाइबिल शिक्षक और महिला सलाहकार, डॉ। शालिनी नांबियार (USA) मुख्य भाषण देंगी। पादरी। रेनी थॉमस (कोटा, राजस्थान) आराधना  का नेतृत्व करेंगे।
अधिक जानकारी के लिए: 9205678467, 9871091258 में संपर्क करें।

സ്പെഷ്യൽ ഓൺലൈൻ മീറ്റിംഗ്
ഐ.പി.സി. ഡൽഹി സ്റ്റേറ്റ് നോർത്ത് ഡിസ്ട്രിക്ട് സോദരി സമാജം ഒരുക്കുന്ന സ്പെഷ്യൽ ഓൺലൈൻ മീറ്റിംഗ് 2021 നവംബർ 27 ശനിയാഴ്ച വൈകിട്ട് 7 മണി മുതൽ 9 മണി വരെ സൂം പ്ലാറ്റ് ഫോമിൽ നടത്തപ്പെടും. ക്രിസ്തുവിൽ പ്രസിദ്ധയും സുപ്രസിദ്ധ പ്രാസംഗികയും വേദാധ്യാപികയും, വനിതാ കൗൺസിലറും ആയ ഡോ. ശാലിനി നമ്പ്യാർ (USA) മുഖ്യ സന്ദേശം നൽകും. പാസ്റ്റർ. റെന്നി തോമസ് ( കോട്ട, രാജസ്ഥാൻ) ആരാധനക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് : 9205678467, 9871091258

Leave A Reply

Your email address will not be published.