ഐ.പി.സി ഡൽഹി സ്‌റ്റേറ്റ് ജനറൽ കൗൺസിൽ അംഗം കോശി മാത്യു(70) അനുശോചന യോഗം തിങ്കളാഴ്ച.വൈകിട്ട് 6.30 ന്

ഡൽഹി: കഴിഞ്ഞ ദിവസം നിത്യതയിൽ പ്രവേശിച്ച ഐ.പി.സി ഡൽഹി സ്‌റ്റേറ്റ് ജനറൽ കൗൺസിൽ അംഗം ബ്രദർ കോശി മാത്യു(70) ന്റെ അനുശോചന യോഗം ഹൈബ്രിഡ് മീറ്റിംഗ് ആയി തിങ്കളാഴ്ച വൈകിട്ട് 6.30 ന്(2021 നവംബർ 22) സൂം പ്ലാറ്റ് ഫോമിൽ നടത്തപ്പെടും:

Meeting ID: 838 0092 4709
Passcode: 035950

Meeting Link : https://us02web.zoom.us/j/83800924709?pwd=OXFVZVFjakNuZmltdlVFVlZoTENWZz09

ഐപിസി ഡൽഹി സ്റ്റേറ്റ് ഫേസ്ബുക്ക് പേജിലൂടെയും പ്രമുഖ ക്രിസ്ത്യൻ മാധ്യമങ്ങളിലൂടെയും തത്സമയ സംപ്രേക്ഷണത്തിലൂടെ സമ്മേളനം വീക്ഷിക്കാവുന്നതാണ്.

മീഡിയ പാർട്ണർ: അഡോണൈ മീഡിയ.

വെളിപ്പാടു 21:4
“അവൻ അവരുടെ കണ്ണുകളിൽ നിന്ന് എല്ലാ കണ്ണുനീരും തുടച്ചുനീക്കും, ഇനി മരണം ഉണ്ടാകയില്ല, വിലാപമോ കരച്ചലോ വേദനയോ ഇനി ഉണ്ടാകില്ല, കാരണം മുമ്പത്തേത് കടന്നുപോയി.”

Leave A Reply

Your email address will not be published.