സംയുക്ത ആരാധന

ഐ.പി.സി. ഡൽഹി സ്റ്റേറ്റ് ലെ സഭകളുടെ സംയുക്ത ആരാധന 2021 ഒക്ടോബർ 3ന് സൂം പ്ലാറ്റ് ഫോമിലൂടെ നടത്തപ്പെട്ടു.

സ്റ്റേറ്റ് സെക്രട്ടറി അധ്യക്ഷനായിരുന്ന യോഗത്തിൽ സ്റ്റേറ്റ് രക്ഷാധികാരി പാസ്റ്റെര്‍. കെ. ജോയി സങ്കീർത്തന പ്രോബോധനം നൽകി. ഐ.പി.സി. ഡൽഹി സ്റ്റേറ്റ് ന്റെ ഔദ്യോഗിക ഡിജിറ്റൽ വാർത്താ പോർട്ടൽ ആയ “penielherald.com” സ്റ്റേറ്റ് പ്രസിഡന്റ്‌ പാസ്റ്റർ ഷാജി ഡാനിയേൽ ഉൽഘാടനം ചെയ്തു.പാസ്റ്റർ.കെ. ജോയി (രക്ഷാധികാരി)ദൈവ നാമ മഹത്വത്തിനായി വെബ്സൈറ്റ് സമർപ്പിച്ചു പ്രാർത്ഥിച്ചു. ഐ.പി.സി ഡൽഹി സ്റ്റേറ്റ് ലെ എല്ലാ ഡിസ്ട്രിക്ട് കളെയും ഏരിയ പ്രവർത്തനങ്ങളെയും ദൈവകരങ്ങളിൽ സമർപ്പിച്ച് പാസ്റ്റർ ജിജോ ജോയി പ്രാർത്ഥിച്ചു. പാസ്റ്റർ സ്റ്റാൻലി ഐസക്, ഇവാഞ്ചലിസ്റ്റ് ആൻസൻ എബ്രഹാം, പാസ്റ്റർ സാം കരുവാറ്റ എന്നിവർ ആരാധനക്ക് നേതൃത്വം നൽകി.
ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്നും സുവോളജിയിൽ Phd കരസ്തമാക്കിയ ഡോ. ജീവ സൂസൻ എബ്രഹാമിനെ ഐ.പി.സി ഡൽഹി സ്റ്റേറ്റ് സൺ‌ഡേ സ്കൂൾ അസോസിയേഷൻ സംയുക്ത ആരാധനയിൽ മൊമെന്റോ നൽകി ആദരിച്ചു.
ഡോക്ടർ. മേഴ്‌സി ദാനിയേൽ,ഐ.പി.സി ഡൽഹി സ്റ്റേറ്റ് മുൻ പ്രസിഡന്റ്‌ പാസ്റ്റർ. സാമൂവൽ എം.തോമസ് എന്നിവർ ആശംസ സന്ദേശങ്ങൾ നൽകി. സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ഷാജി ദാനിയേൽ മുഖ്യ സന്ദേശം നൽകി. പാസ്റ്റർ. പി.റ്റി. ജോർജ് ന്റെ പ്രാർത്ഥനയോടും പാസ്റ്റർ കെ ജോയി യുടെ ആശിർവാദത്തോടും കൂടെ ആരാധന സമാപിച്ചു.

I.P.C. दिल्ली राज्य  के कलिस्याओें की संयुक्त आराधना 3 अक्टूबर, 2021 को जूम प्लेटफॉर्म के माध्यम से हुई थी।

राज्य के सचिव की अध्यक्षता में हुई बैठक में, राज्य संरक्षक ने भजन संहिता से प्रवचन दिया। IPC दिल्ली राज्य के आधिकारिक डिजिटल समाचार पोर्टल “Penielherald.com” का उद्घाटन राज्य अध्यक्ष, पादरी शाजी डेनियल ने किया। पास्टर के जॉय (संरक्षक) ने वेबसाइट को परमेश्वर के नाम की महिमा के लिए समर्पण करके प्रार्थना की। पादरी जीजो जॉय ने आईपीसी दिल्ली राज्य के सभी जिला और क्षेत्र की गतिविधियों के समर्पण करके प्रार्थना की। पास्टर स्टैनली ऐसक, एवंचलिष्ट आनसन एब्राहम और पास्टर सैम करुवत्त ने आराधना की अगुवाई किए।
दिल्ली विश्वविद्यालय से जूलॉजी (ZOOLOGY)में पीएचडी किया हुआ डा। जीवा सुसान अब्राहम को आई।पी।सी दिल्ली स्टेट संडे स्कूल एसोसिएशन द्वारा संयुक्त आराधना में मोमेंटो देकर सम्मानित किया गया।
डा। मर्सी डैनियल और आई।पी।सी दिल्ली राज्य के पूर्व अध्यक्ष पादरी। सैमुअल एम. थॉमस ने बधाई संदेश दिए। प्रदेश अध्यक्ष पादरी शाजी डेनियल ने मुख्य भाषण दिया। पादरी। पी.टी. जॉर्ज की प्रार्थना और पादरी के. जॉय के आशीर्वाद के साथ सेवा समाप्त हुई।

 

Leave A Reply

Your email address will not be published.